Day: February 9, 2021

അഭിമാനം വാനോളം; യുഎഇയുടെ ചൊവ്വാ ദൗത്യം വിജയകരം, അല്‍ അമല്‍ ഭ്രമണപഥത്തിലെത്തി

ദുബായ്: അഭിമാനം വാനോളമുയര്‍ത്തി യുഎഇ. രാജ്യത്തിന്റെ ചൊവ്വാ ദൗത്യം വിജയകരമാണെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ അധികൃതര്‍ അറിയിച്ചു. 'ഹോപ്പ് (അല്‍ അമല്‍)' എന്ന ചൊവ്വാ ...

Read more

ആഴ്ചയില്‍ നാല് ദിവസം ജോലി, മൂന്ന് ദിവസം അവധി; പുതിയ തൊഴില്‍ കോഡുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: തൊഴിലാളികളെ ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യിച്ച് മൂന്ന് ദിവസം അവധി നല്‍കാനുള്ള വ്യവസ്ഥ അനുവദിച്ചുകൊണ്ടുള്ള പുതിയ തൊഴില്‍ കോഡുമായി കേന്ദ്രസര്‍ക്കാര്‍. ദിവസം 12 മണിക്കൂര്‍ ...

Read more

സംസ്ഥാനത്ത് സ്വകാര്യ ലാബുകളില്‍ കോവിഡ് പരിശോധനാ നിരക്ക് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയായി പുതുക്കി നിശ്ചയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നേരത്തെ ...

Read more

‘കേരളം വ്യവസായ സൗഹൃദം തന്നെ’; ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി സംസ്ഥാനത്ത് പെട്രൊകെമിക്കല്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു

തിരുവനന്തപുരം: പെട്രൊകെമിക്കല്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വ്യവസായ സൗഹൃദമല്ല കേരളം എന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയാണ് സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യമെന്ന് മുഖ്യമന്ത്രി ...

Read more

മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം; കാസര്‍കോട്ട് രണ്ടാം ദിനം പരിഗണിച്ചത് 1791 പരാതികള്‍

കാസര്‍കോട്: ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിന്റെ രണ്ടാംദിനം കാസര്‍കോട്ട് ആകെ പരിഗണിച്ചത് 1791 പരാതികള്‍. ആദ്യദിനം കാഞ്ഞങ്ങാട്ട് ...

Read more

രാമക്ഷേത്ര നിര്‍മാണത്തിന് അര കോടിയിലേറെ രൂപ സംഭാവന നല്‍കി കോണ്‍ഗ്രസ് എംഎല്‍എ

റായ്ബറേലി: ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്ക കേസിലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് 51 ലക്ഷം രൂപ സംഭാവന ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ. ഉത്തര്‍പ്രദേശിലെ ...

Read more

മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ വീട്ടില്‍ കവര്‍ച്ച

മെല്‍ബണ്‍: മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ വസതിയില്‍ കവര്‍ച്ച. പോണ്ടിംഗിന്റെ ആഡംബര കാര്‍ സംഘം കടത്തിക്കൊണ്ടുപോയി. ഫെബ്രുവരി അഞ്ചിന് മെല്‍ബണിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മോഷ്ടിച്ച ...

Read more

ജീവനക്കാരുടെ പണിമുടക്ക് പൊളിക്കാന്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം ജീവനക്കാര്‍ ബുധനാഴ്ച നടത്താനിരിക്കുന്ന പണിമുടക്ക് പൊളിക്കാന്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാര്‍ പണിമുടക്കിയാല്‍ അത് ...

Read more

യാത്രാവിലക്ക്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റുകള്‍ അനുവദിക്കണം; ഇടപെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്: സൗദി അറേബ്യ വിമാന യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അംബാസിഡര്‍മാര്‍ക്ക് ...

Read more

അക്രമികള്‍ തകര്‍ത്ത ഹിന്ദു ക്ഷേത്രം ഉടന്‍ നിര്‍മിച്ചുനല്‍കണമെന്ന് പാക് സര്‍ക്കാരിനോട് സുപ്രീം കോടതി

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ അക്രമികള്‍ തകര്‍ത്ത ഹിന്ദു ക്ഷേത്രം ഉടന്‍ നിര്‍മിച്ചുനല്‍കണമെന്ന് സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാരിനോടാണ് തകര്‍ന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഉടന്‍ ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.