Day: February 6, 2021

ശ്യാമളകുമാരി

കാഞ്ഞങ്ങാട്: ബളാംതോട് വാതില്‍മാടിയിലെ പരേതനായ ജെ. ഭാസ്‌കരന്‍ പിള്ളയുടെ ഭാര്യ ശ്യാമളകുമാരി(66) അന്തരിച്ചു. സഹോദരങ്ങള്‍: സോമശേഖരന്‍ നായര്‍, ടി.സി. രാധാകൃഷ്ണന്‍, ചന്ദ്രശേഖരന്‍, ഉഷാകുമാരി.

Read more

ഗ്യാസ് അടുപ്പില്‍ നിന്നും തീപടര്‍ന്നു പൊള്ളലേറ്റ പതിനഞ്ചുകാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: ഗ്യാസ് അടുപ്പില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മാലോം പറമ്പ ആലത്തടിയിലെ സുശീലയുടെ മകന്‍ വൈശാഖാ(15)ണ് മരിച്ചത്. കഴിഞ്ഞ ദിവസം സുശീല ജോലിക്ക് ...

Read more

പൊലീസിന്റെ നീക്കങ്ങള്‍ ഏതുവിധേനയും മണത്തറിയുന്ന ചൂതാട്ട സംഘത്തെ കുടുക്കിയത് പര്‍ദ്ദ ധരിച്ചെത്തി

മഞ്ചേശ്വരം: പൊലീസിന്റെ വരവ് ഏതുവിധേനയും മണത്തറിഞ്ഞ് പിടികൊടുക്കാതെ ചൂതാട്ട സംഘം കളി തുടര്‍ന്നപ്പോള്‍ വാശി മൂത്ത പൊലീസ് ചീട്ടുകളി സംഘത്തെ കുടുക്കിയത് പര്‍ദ്ദ ധരിച്ചെത്തി. കഴിഞ്ഞദിവസം മഞ്ചേശ്വരം ...

Read more

കാസര്‍കോട്ടുനിന്നടക്കമുള്ള മലയാളി വിദ്യാര്‍ഥികള്‍ക്ക് ദക്ഷിണകര്‍ണാടകയില്‍ രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി; നിര്‍ദേശം ലംഘിച്ചാല്‍ കോളേജുകള്‍ അടച്ചുപൂട്ടുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

മംഗളൂരു: കാസര്‍കോട് ജില്ലയില്‍ നിന്നടക്കം കേരളത്തില്‍ നിന്നുവരുന്ന മലയാളിവിദ്യാര്‍ഥികള്‍ക്ക് ദക്ഷിണകര്‍ണാടകയില്‍ രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. മംഗളൂരുവിനടുത്ത ഉള്ളാളിലെ നഴ്സിംഗ് കോളേജില്‍ പഠിക്കുന്ന 49 മലയാളിവിദ്യാര്‍ഥികള്‍ക്ക് കോവിഡ് ...

Read more

മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ആറുലക്ഷത്തിന്റെ അനധികൃത സ്വര്‍ണവും രണ്ട് ലക്ഷത്തിന്റെ സൗന്ദര്യവര്‍ധക വസ്തുക്കളും പിടികൂടി; രണ്ടുപേര്‍ പിടിയില്‍

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആറുലക്ഷത്തിന്റെ അനധികൃത സ്വര്‍ണവും രണ്ട് ലക്ഷത്തിന്റെ സൗന്ദര്യവര്‍ധകവസ്തുക്കളും കസ്റ്റംസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് രണ്ടുപേരും ...

Read more

ദക്ഷിണ കന്നഡ ജില്ലയിലെ കവര്‍ച്ചാപരമ്പര; കണ്ണൂര്‍ സ്വദേശികളായ രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍, സംഘം മോഷ്ടിച്ച നിരവധി വാഹനങ്ങളും കസ്റ്റഡിയിലെടുത്തു

മംഗളൂരു: ദക്ഷിണകന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന കവര്‍ച്ചകളുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശികളായ രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍, വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.