Day: February 3, 2021

സംസ്ഥാനത്ത് 6356 പേര്‍ക്ക് കൂടി കോവിഡ്; 6380 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489, ...

Read more

ആരുടേതാണ് ഈ രാജ്യം ?

ഇന്ത്യ ആരുടേതാണെന്ന് ചോദിക്കേണ്ടി വരുന്നു. നമ്മുടേതാണ് എന്നാണ് പറയേണ്ടത്. പക്ഷെ, പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം പോലും ഇല്ലാത്തവരായി നാം മാറി കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ആത്മാവായ ഗ്രാമങ്ങളില്‍ ...

Read more

മലയോര ഹൈവേ, തടസ്സങ്ങള്‍ നീക്കണം

മലയോര ഹൈവേ ഏതാണ്ട് പാതിവഴിയിലെത്തിയിട്ടും ഇപ്പോഴും തടസ്സങ്ങള്‍ നീങ്ങുന്നില്ല. മലയോര പ്രദേശത്തെ ജനങ്ങളുടെ ചിലകാലാഭിലാഷം എന്ന് പൂവണിയുമെന്ന് ഇനിയും പറയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. നഗരപ്രദേശങ്ങളിലെ ജനങ്ങളേക്കാള്‍ കൂടുതല്‍ ...

Read more

മംഗളൂരു കടബയിലെ വീട്ടിലെ കക്കൂസില്‍ ചീറ്റപ്പുലിയും നായയും കുടുങ്ങി; വനപാലകര്‍ എത്തിയപ്പോഴേക്കും പുലി ചാടി രക്ഷപ്പെട്ടു

മംഗളൂരു: മംഗളൂരുവിനടുത്ത കടബയിലെ വീട്ടിലെ കക്കൂസില്‍ ചീറ്റപ്പുലിയും നായയും കുടുങ്ങി. കടബ കൈകമ്പയിലെ ജയലക്ഷ്മിയുടെ വീട്ടിലെ കക്കൂസിലാണ് നായയും പുലിയും അകപ്പെട്ടത്. ചീറ്റപ്പുലിയെ കണ്ട് ഭയന്നോടിയ നായ ...

Read more

‘എല്‍മര്‍’ പ്രകാശനം ചെയ്തു

കാസര്‍കോട്: ഗോപി കുറ്റിക്കോലിന്റെ സംവിധാനത്തില്‍ ഖത്തറില്‍ ചിത്രീകരിച്ച എല്‍മറിന്റെ തിരക്കഥാ പ്രകാശനം സിനിമാതാരം സന്തോഷ് കീഴാറ്റൂരിന് നല്‍കി സാഹിത്യ നിരൂപകനും കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി ...

Read more

യൂത്ത്‌ലീഗ് കാലത്തിന് അനുയോജ്യമായ യുവജന പ്രസ്ഥാനം-എം.കെ മുനീര്‍

കാസര്‍കോട്: യുവജന വീര്യത്തെ വര്‍ഗീയതയില്‍ തളച്ചിടാന്‍ ബി.ജെ.പിയും രാഷ്ട്രീയ ചട്ടുകമാക്കാന്‍ സി.പി.എമ്മും മത്സരിക്കുമ്പോള്‍ ക്രിയാത്മക, സേവന പാതയില്‍ സമാനതകളില്ലാതെ മുന്നേറുന്ന യൂത്ത് ലീഗ് കാലത്തിന് അനുയോജ്യമായ യുവജന ...

Read more

പരീക്ഷയെഴുതാനെത്തിയ മലയാളികളായ 40 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; ഉള്ളാളിലെ നഴ്സിംഗ് കോളേജ് അടച്ചുപൂട്ടി

മംഗളൂരു: പരീക്ഷയെഴുതാനെത്തിയ മലയാളികളായ 40 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉള്ളാളിലെ റാണി അബ്ബാക്ക സര്‍ക്കിളിനടുത്തുള്ള ആലിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് കോളേജ് അടച്ചുപൂട്ടി. ബുധനാഴ്ച രാവിലെയാണ് ...

Read more

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്കൊപ്പം നടക്കുകയായിരുന്ന യുവാവിനെ ഹിന്ദുജാഗരണ്‍വേദിപ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു

മംഗളൂരു: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്കൊപ്പം നടക്കുകയായിരുന്ന യുവാവിനെ ഹിന്ദുജാഗരണ്‍വേദി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. മൂടബിദ്രി സ്വദേശിയായ ജുനൈദിനെയാണ് സംഘം ചേര്‍ന്ന് മര്‍ദിച്ചത്. മംഗളൂരു മുദിപ്പുവിനടുത്ത് മറ്റൊരു സമുദായത്തില്‍പെട്ട ...

Read more

ഭര്‍തൃമതി കുഴഞ്ഞുവീണു മരിച്ചു

ബദിയടുക്ക: ഭര്‍തൃമതി രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് കുഴഞ്ഞുവീണുമരിച്ചു. നെക്രാജെ ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ സുധാമ മണിയാണിയുടെ ഭാര്യ ഭാഗിരഥി(58)യാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് ബദിയടുക്കയിലെ ...

Read more

ഇബ്രാഹിം ആരിക്കാടി

കുമ്പള: ആരിക്കാടി ടിപ്പു നഗറിലെ ഇബ്രാഹിം അമ്മുഞ്ഞി ഹാജി (64) അന്തരിച്ചു. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. കുമ്പോല്‍ ജുമാമസ്ജിദ് മുന്‍ വൈസ് പ്രസിഡണ്ട്, ആരിക്കാടി ടിപ്പുനഗര്‍ മൂപ്പന്‍ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.