Day: January 29, 2021

അസ്ഹറുദ്ദീന് വെല്‍ഫിറ്റ് ഗ്രൂപ്പ് ഫൗണ്ടേഷന്റെ പാരിതോഷികം

തളങ്കര: സയ്യിദ് മുഷ്താഖലി ട്രോഫി ടി-20 ക്രിക്കറ്റില്‍ മുംബൈക്കെതിരെ അതിവേഗ സെഞ്ച്വറി നേടിയ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന് വെല്‍ഫിറ്റ് ഫൗണ്ടേഷന്റെ പാരിതോഷികം. അസ്ഹറുദ്ദീന് ക്രിക്കറ്റിലേക്ക് കാലെടുത്ത് ...

Read more

ജില്ലയില്‍ രണ്ടുമാസത്തിനിടെ കാട്ടുപന്നികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രണ്ടുപേര്‍; പരിക്കേല്‍ക്കുന്നവരുടെ എണ്ണവും പെരുകുന്നു

കാസര്‍കോട്: ജില്ലയില്‍ രണ്ടുമാസത്തിനിടെ കാട്ടുപന്നിയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത് രണ്ടുപേര്‍. കാട്ടുപന്നികളുടെ കുത്തേറ്റ് പരിക്കേല്‍ക്കുന്നവരുടെ എണ്ണവും പെരുകുന്നു. മഞ്ചേശ്വരം കുബന്നൂരിലെ രാജേഷ്, നീര്‍ച്ചാലിലെ ഐത്തപ്പ നായക് എന്നിവരാണ് കാട്ടുപന്നിയുടെ ...

Read more

യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ആദൂര്‍: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക പുത്തൂര്‍ സ്വദേശിയും ആദൂര്‍ ആലന്തടുക്കയില്‍ താമസക്കാരനുമായ കിഷോറി(45)നെയാണ് ഇന്നലെ വൈകിട്ട് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവസമയത്ത് ...

Read more

അഹ്‌മദലി

കാസര്‍കോട്: തായലങ്ങാടിയിലെ പരേതരായ മുഹമ്മദ് ഷാഫിയുടെയും ഉമ്മാലിമ്മയുടെയും മകന്‍ അഹ്‌മദലി(68) അന്തരിച്ചു. നേരത്തെ ഗള്‍ഫിലായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: നബീല്‍ (ദുബായ്), നസീബ, നംഷീദ എന്ന നിമ്മി. ...

Read more

അപസ്മാരം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന ഹെല്‍മെറ്റ് രൂപകല്‍പന ചെയ്തു കേന്ദ്ര സര്‍വകലാശാല അധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥിയും

പെരിയ: മനുഷ്യ മസ്തിഷ്‌കത്തിലെ തരംഗങ്ങളെ പിടിച്ചെടുത്ത് വിശകലനം ചെയ്ത് അപസ്മാരം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന ഹെല്‍മെറ്റിന്റെ രൂപകല്‍പ്പന നടത്തി കേരള കേന്ദ്ര സര്‍വകലാശാല അധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥിയും ...

Read more

മദ്യലഹരിയില്‍ സംഘര്‍ഷം; കാറടക്കം എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

മഞ്ചേശ്വരം: മദ്യലഹരിയില്‍ സംഘര്‍ഷം. എട്ടുപേരേയും രണ്ടുകാറുകളും മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്ത് മണിയോടെ തലപ്പാടി ആര്‍.ടി.ഒ ചെക്ക് പോസ്റ്റിന് സമീപത്താണ് സംഭവം. കാസര്‍കോട്ട് നിന്നെത്തിയ ...

Read more

ബാങ്കില്‍ നിന്ന് വായ്പയെടുത്ത സുഹൃത്ത് കോവിഡ് ബാധിച്ച് മരിച്ചു, ജാമ്യം നിന്നതിന്റെ പേരില്‍ ശമ്പളം പിടിച്ചെടുത്ത് അധികൃതര്‍; നില്‍പ്പ്സമരത്തിലൂടെ പ്രതിഷേധവുമായി കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍

കാസര്‍കോട്: ബാങ്കില്‍ നിന്ന് വായ്പ എടുത്ത സുഹൃത്ത് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ജാമ്യം നിന്ന തന്റെ ശമ്പളത്തില്‍ നിന്ന് മാസങ്ങളായി പതിനായിരം വീതം പിടിച്ചുവെക്കുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി ...

Read more

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രി ദേശീയ പാതയില്‍ കരിവെള്ളൂര്‍ പാലക്കുന്നിലാണ് അപകടം. വെള്ളച്ചാല്‍ സ്വദേശി മിഥുന്‍ (22) ആണ് മരിച്ചത്. കരിവെള്ളൂരിലെ ...

Read more

സൂറത്കലില്‍ രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബസിനടിയിലേക്ക് തെറിച്ചുവീണ യുവാവ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

മംഗളൂരു: സൂറത്കലില്‍ രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് സ്വകാര്യബസിനടിയിലേക്ക് തെറിച്ചുവീണ യുവാവ് മരിച്ചു. മൂടബിദ്രിയിലെ മോക്ഷിത് (19) ആണ് മരിച്ചത്. മറ്റൊരു ബൈക്ക് യാത്രക്കാരനായ ബസവരാജിനെ ഗുരുതരനിലയില്‍ ...

Read more

പതിനഞ്ചുകാരിയെ വിവാഹവാഗ്ദാനം നല്‍കി നിരന്തരം ലൈംഗികചൂഷണത്തിന് വിധേയയാക്കിയ കേസില്‍ പ്രതിയായ യുവാവ് കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ പിന്നീട് പ്രഖ്യാപിക്കും

മംഗളൂരു: കുന്താപുര ശങ്കരനാരായണ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനഞ്ചുകാരിയെ വിവാഹവാഗ്ദാനം നല്‍കി നിരന്തരം ലൈംഗികചൂഷണത്തിന് വിധേയയാക്കിയ കേസില്‍ പ്രതിയായ യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശങ്കരനാരായണ സ്വദേശി ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.