Day: January 29, 2021

കണ്ടക്ടര്‍ മാസ്‌ക് വെയ്ക്കാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; യാത്രക്കാരി കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് എറിഞ്ഞുതകര്‍ത്തു

ശ്രീകാര്യം: കണ്ടക്ടര്‍ മാസ്‌ക് വെയ്ക്കാന്‍ പറഞ്ഞത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് യാത്രക്കാരി കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് എറിഞ്ഞുതകര്‍ത്തു. തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണം സൊസൈറ്റി മുക്കില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ...

Read more

കോവിഡ് വ്യാപനം കൈവിടുന്നു; ലോകത്തെ ഏറ്റവും തിരക്കേറിയ ദുബൈ-ലണ്ടന്‍ വിമാനപാത അടച്ച് ബ്രിട്ടന്‍

ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ബ്രിട്ടന്‍. ഇതിന്റെ ഭാഗമായി ലോകത്തെ ഏറ്റവും തിരക്കേറിയ ദുബൈ-ലണ്ടന്‍ വിമാനപാത ...

Read more

ആലപ്പുഴ ബൈപ്പാസ് തുറന്നുകൊടുത്ത് ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

ആലപ്പുഴ: ആലപ്പുഴക്കാരുടെ സ്വപ്‌ന സാക്ഷാത്കാരമായിരുന്ന ആലപ്പുഴ ബൈപ്പാസ് തുറന്നുകൊടുത്ത് ഒരു മണിക്കൂറിനുള്ളില്‍ അപകടങ്ങളുടെ പരമ്പര. ഒരു ലോറിയും രണ്ടു കാറുകളുമാണ് ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ചത്. മണിക്കൂറുകളോളം കാത്തുകിടന്ന ...

Read more

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ശ്രമിച്ച ഡെല്‍ഹി ജലവകുപ്പ് മന്ത്രിയെ പോലീസ് തടഞ്ഞു

ന്യുഡല്‍ഹി: രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ശ്രമിച്ച ഡെല്‍ഹി ജലവകുപ്പ് മന്ത്രിയെ പോലീസ് തടഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്നവര്‍ക്ക് കുടിവെള്ളമെത്തിക്കുമ്പോള്‍ പൊലീസ് ...

Read more

ഡെല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം: രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും പ്രധാന പൊതു ഇടങ്ങള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കി

ന്യൂഡെല്‍ഹി: രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും പ്രധാന പൊതു ഇടങ്ങള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കി. ഡെല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ...

Read more

ഏകദിനത്തില്‍ ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ മോഹമുണ്ട്; തുറന്നുപറഞ്ഞ് ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര

മുംബൈ: തന്റെ ആഗ്രഹം വെളിപ്പെടുത്തി ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര. ഏകദിനത്തില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാന്‍ മോഹമുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. കായിക മാധ്യമമായ സ്‌പോര്‍ട്‌സ് ടുഡെയുമായുള്ള ...

Read more

കോവിഡ് വ്യാപനം: പോലീസ് നിരീക്ഷണം കൂടുതല്‍ ശക്തമാക്കും; ഇതിനായി 25,000 പോലീസുകാരെ വിന്യസിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസിന്റെ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ ...

Read more

എതിര്‍ക്കുന്നയാളെ ബലമായി പീഡിപ്പിക്കാന്‍ സാധിക്കില്ല; വീണ്ടും വിചിത്ര വിധിയുമായി ബോംബെ ഹൈക്കോടതി; ജസ്റ്റീസ് പുഷ്പ ഗനേഡിവാല ഇത്തരത്തില്‍ വിധി പറയുന്നത് തുടര്‍ച്ചയായി മൂന്നാം തവണ

നാഗ്പുര്‍: എതിര്‍ക്കുന്നയാളെ ഒരിക്കലും ബലമായി പീഡിപ്പിക്കാന്‍ സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്പൂര്‍ ബഞ്ചിലെ ജസ്റ്റീസ് പുഷ്പ ഗനേഡിവാലയാണ് വിചിത്ര വിധി പുറപ്പെടുവിച്ചത്. ഇത് മൂന്നാം തവണയാണ് ഇവര്‍ ...

Read more

ഡെല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. എംബസിക്ക് സമീപത്തെ നടപ്പാതയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ആര്ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഡെല്‍ഹി പോലീസാണ് ...

Read more

എസ്എസ്എല്‍സി വാര്‍ഷിക-മോഡല്‍ പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു; ടൈംടേബിള്‍ കാണാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി വാര്‍ഷിക-മോഡല്‍ പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. വാര്‍ഷിക പരീക്ഷ മാര്‍ച്ച് 17ന് ആരംഭിച്ച് 30ന് പൂര്‍ത്തിയാക്കും. മോഡല്‍ പരീക്ഷകള് മാര്‍ച്ച് ഒന്നിന് ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.