ബിസിനസുകാരനെ ബലാത്സംഗക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്തു; ഹണിട്രാപ്പ് സംഘത്തില്‍പ്പെട്ട യുവതികളുള്‍പ്പെടെ നാല് പേര്‍ മംഗളൂരു സൂറത്കലില്‍ പിടിയില്‍
മംഗളൂരു: ബിസിനസുകാരനെ ബലാത്സംഗക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്ത ഹണിട്രാപ്പ് സംഘത്തില്‍പെട്ട യുവതികളുള്‍പ്പെടെ നാലുപേര്‍ മംഗളൂരു സൂറത്കലില്‍ പൊലീസ് പിടിയിലായി. പൊലീസ് കമ്മീഷണര്‍ എന്‍. ശശി ...
Read more