Day: January 18, 2021

ഭെല്‍ ഇ.എം.എല്‍: കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും-മുഖ്യമന്ത്രി

തിരുവനന്തപുരം: സംയുക്ത സംരംഭമായ കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ കമ്പനി ഏറ്റെടുക്കല്‍ നടപടി കേന്ദ്രത്തിന്റെ അനുമതി കിട്ടാതെ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ...

Read more

ആറളം ഫൈസി: അക്ഷരങ്ങളെ സ്‌നേഹിച്ച കര്‍മ്മയോഗി

പ്രഗത്ഭ പണ്ഡിതനും വാഗ്മിയും എഴുത്തുകാരനും സാമൂഹിക സേവകനുമായ ആറളം അബ്ദുല്‍ ഖാദിര്‍ ഫൈസിയും യാത്രയായി. അഞ്ച് പതിറ്റാണ്ടിലേറെക്കാലം വൈജ്ഞാനിക പ്രചരണത്തിലും പ്രബോധന മണ്ഡലത്തിലും നിറഞ്ഞു നിന്ന വ്യക്തിത്വം. ...

Read more

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍; കര്‍ശന നടപടി വേണം

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിപണി കീഴടക്കുകയാണ്. കോവിഡ് വന്നതിനെ തുടര്‍ന്ന് പരിശോധനകളെല്ലാം നാമമാത്രമായതോടെയാണ് പുകയില ഉല്‍പ്പന്നങ്ങളുടെ വ്യാപാരം സജീവമായത്. പെട്ടിക്കടകള്‍, പച്ചക്കറികടകള്‍ തുടങ്ങി ചെറുകിട ചായക്കടകളില്‍ നിന്ന് ...

Read more

എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

കാസര്‍കോട്: എസ്.എസ്.എഫ്. ജില്ലാ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ മുഹിമ്മാത്തില്‍ സമാപിച്ചു. റിപ്പോര്‍ട്ട് അവതരണം, ചര്‍ച്ച, സബ്മിഷന്‍, ശൂന്യവേള, പുന:സംഘടന എന്നിവ കൗണ്‍സിലിന്റെ ഭാഗമായി നടന്നു. കൗണ്‍സില്‍ നടപടികള്‍ക്ക് ജാഫര്‍ ...

Read more

ജില്ലയില്‍ തിങ്കളാഴ്ച 35 പേര്‍ക്ക് കൂടി കോവിഡ്; 16 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25387 ആയി. ചികിത്സയിലുണ്ടായിരുന്ന 16 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ...

Read more

സംസ്ഥാനത്ത് 3346 പേര്‍ക്ക് കൂടി കോവിഡ്; 3921 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, ...

Read more

സ്‌നേഹവീടിന്റെ താക്കോല്‍ ശില്‍പ്പക്ക് സമ്മാനിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ സാഹിത്യവേദിയുടെ ഭവന പദ്ധതിയിലെ ഒമ്പതാമത്തെ വീട് പനയാല്‍ നെല്ലിയടുക്കത്തെ ശില്‍പ്പക്ക് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖന്‍ താക്കോല്‍ സമ്മാനിച്ച് ഉദ്ഘാടനം ചെയ്തു. ഇതുപോലുള്ള ...

Read more

ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം മാന്യ വിന്‍ടെച്ചിലെ കെ.സി.എ ക്ലബ് ഹൗസില്‍ ചേര്‍ന്നു. പ്രസിഡണ്ട് എന്‍.എ. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ...

Read more

ചരിത്രത്തിലാദ്യമായി ആരവങ്ങളില്ലാതെ കുമ്പള വെടിക്കെട്ടുത്സവത്തിന് സമാപനം

കുമ്പള: ആരവങ്ങളും ആഘോഷങ്ങളുമായി നടത്താറുള്ള കുമ്പള വെടിക്കെട്ടുത്സവം ഇക്കുറി നടത്തിയത് വളരെ ലളിതമായ ചടങ്ങെന്ന നിലയില്‍. മുന്‍ കാലങ്ങളില്‍ ഒരുമണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമായിരുന്ന വെടിക്കെട്ട് ഇക്കുറി കോവിഡ് ...

Read more

ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി അസ്ഹറുദ്ദീന് കെ.എസ് അബ്ദുല്ല പുരസ്‌കാരം നല്‍കും

ദുബായ്: കെ.എസ്. അബ്ദുല്ല 14-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.