Day: January 13, 2021

”വര്‍ഷങ്ങള്‍ക്കുമുമ്പ് മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന അസാധാരണ കളിക്കാരനെ ഞാന്‍ കണ്ടിരുന്നു.. ഇപ്പോള്‍ അതേ പേരില്‍ മറ്റൊരാളെ ഞാന്‍ കാണുന്നു”: ഹര്‍ഷ ബോഗ്‌ലെ; അഭിനന്ദനങ്ങളുമായി ബിസിസിഐയും സേവാഗും

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്‌ക്കെതിരെ വെടിക്കെട്ട് ഇന്നിംഗ്‌സുമായി കേരളത്തെ വിജയത്തിലെത്തിച്ച കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനെ വാനോളം പുകഴ്ത്തി മുതിര്‍ന്ന ക്രിക്കറ്റ് കമന്റേറ്ററും ജേണലിസ്റ്റുമായ ...

Read more

ഒരു റണ്ണിന് 1000 രൂപ, മുഹമ്മദ് അസ്ഹറുദ്ദീന് 1,37,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി കളം നിറഞ്ഞ ഓപ്പണര്‍ മുഹമ്മദ് അസ്്ഹറുദ്ദീന് പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ). ...

Read more

11 സിക്‌സറുകള്‍..9 ഫോറുകള്‍..37 പന്തില്‍ സെഞ്ചുറിയുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍; ദേശീയ താരങ്ങളടങ്ങിയ മുംബൈയ്‌ക്കെതിരെ 196 റണ്‍സ് 15.5 ഓവറില്‍ മറികടന്ന് കേരളം; എട്ട് വിക്കറ്റ് ജയം

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്‌ക്കെതിരെ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന് 37 പന്തില്‍ സെഞ്ചുറി. 197 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും ദേശീയ-ഐപിഎല്‍ താരങ്ങളടങ്ങിയ മുംബൈയെ അക്ഷരാര്‍ത്ഥത്തില്‍ ...

Read more

ബേക്കല്‍ ലളിത് റിസോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ വിവേക് റാം അന്തരിച്ചു

കണ്ണൂര്‍: ബേക്കല്‍ ലളിത് റിസോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ കണ്ണൂര്‍ ആനയിടുക്ക് ഗേറ്റിന് സമീപം റാംസില്‍ താമസിക്കുന്ന വിവേക് റാം (63) അന്തരിച്ചു. ലളിത് ഹോട്ടല്‍ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ...

Read more

കെ.എം.സി.സി നടത്തുന്നത് ഇതിഹാസ തുല്ല്യമായ പ്രവര്‍ത്തനങ്ങള്‍-സി.ടി അഹമ്മദലി

കാസര്‍കോട്: മഹാദുരിതം വിതച്ച് കോവിഡ് തീര്‍ത്ത പ്രതിസന്ധിയുടെ കടലില്‍ ദിശതെറ്റിയ ആര്‍ദ്രരുടെ ഇടയില്‍ പ്രത്യേകിച്ചും മികവാര്‍ന്ന ഇടപെടല്‍ നടത്താന്‍ ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ടെന്നും ...

Read more

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കായി ഓട്ടിസം ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ വാരാഘോഷങ്ങളുടെ ഭാഗമായി അംഗന്‍വാടി ടീച്ചേര്‍സിന് ഓട്ടിസം സംബന്ധിച്ച് പരിശീലന പരിപാടി സഘടിപ്പിച്ചു. മുളിയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോട്ടൂര്‍ അക്കര ഫൗണ്ടേഷനും ജില്ലാ ...

Read more

കോവിഡ് വാക്സിന്‍ 16ന് ജില്ലയില്‍ 9 കേന്ദ്രങ്ങളില്‍ വെച്ച് നല്‍കും

കാസര്‍കോട്: ജില്ലയില്‍ ജനുവരി 16ന്ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 9 കേന്ദ്രങ്ങളില്‍ വെച്ചു കോവിഡ്-19 വാക്സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രാംദാസ് എ.വി അറിയിച്ചു. കാസര്‍കോട് ...

Read more

ജില്ലയില്‍ ബുധനാഴ്ച 92 പേര്‍ക്ക് കൂടി കോവിഡ്; 35 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 35 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 25012 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 23989 ...

Read more

സംസ്ഥാനത്ത് 6004 പേര്‍ക്ക് കൂടി കോവിഡ്; 5158 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ...

Read more

വിദ്യാര്‍ത്ഥികളെ പുറത്താക്കിയതില്‍ പ്രതിഷേധ മാര്‍ച്ച് 14ന്

കാസര്‍കോട്: കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ 300 ഓളം വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടിയിലും നൂറു കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് ജില്ലാ അധികൃതര്‍ തയ്യാറാവാത്തതിലും പ്രതിഷേധിച്ച് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.