Day: December 6, 2020

കേരളത്തില്‍ തങ്ങള്‍ കുടുംബത്തിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് നന്നായി പ്രവര്‍ത്തിക്കുന്നു; കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് ആവര്‍ത്തിച്ച് ഉവൈസി

ഹൈദരാബാദ്: കേരളത്തില്‍ എ.ഐ.എം.ഐ.എം പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് അസദുദ്ദീന്‍ ഉവൈസി. കേരളത്തില്‍ തങ്ങള്‍ കുടുംബത്തിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ന്യൂനപക്ഷങ്ങള്‍ക്കായി നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് ...

Read more

കേരളത്തില്‍ 4777 പേര്‍ക്ക് കൂടി കോവിഡ്; 5217 പേര്‍ക്ക് രോഗമുക്തി, 28 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം ...

Read more

കാസര്‍കോട് ജില്ലയില്‍ 75 പേര്‍ക്ക് കോവിഡ്, 110 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 75 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 72 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 110 പേര്‍ക്ക് ...

Read more

യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ കുപ്രചരണം പരാജയഭീതി മൂലം: ബിജെപി

ഉദുമ: ഉദുമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉള്‍പ്പെടെ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ സി പി എമ്മിന് വോട്ട് മറിച്ചു നല്‍കുന്നുവെന്ന കുപ്രചരണം പരാജയ ഭീതി മൂലമാണെന്ന് ...

Read more

തെരുവത്ത് കോയാസ് ലൈനിലെ അബൂബക്കര്‍ അന്തരിച്ചു

കാസര്‍കോട്: ദീര്‍ഘകാലം ഒമാനിലെ മസ്‌ക്കത്തില്‍ ജോലി ചെയ്തിരുന്ന തെരുവത്ത് കോയാസ് ലൈനിലെ അബൂബക്കര്‍ (70) അന്തരിച്ചു. ഭാര്യ: ഹാജറ. മക്കള്‍: നിഷാദ് (ഖത്തര്‍), നിഷാന, പരേതനായ അസ്‌ക്കര്‍. ...

Read more

പൂച്ചക്കാട് തെക്കുപുറത്തെ എം എം ഇബ്രാഹിം ഹാജി അന്തരിച്ചു

പള്ളിക്കര: പൂച്ചക്കാട് തെക്കുപുറത്തെ എം എം ഇബ്രാഹിം ഹാജി (ഉമ്പായി-(75) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ ബണ്ടിക്കാരന്‍ മുഹമ്മദ് കുഞ്ഞി (മമ്മുഞ്ഞി) - ...

Read more

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 2 കിലോയിലേറെ സ്വര്‍ണം പിടികൂടി; മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താനുള്ള ശ്രമത്തിനിടെ കാസര്‍കോട് സ്വദേശികളായ 2 പേര്‍ പിടിയില്‍, യുവതിയില്‍ നിന്ന് 62 പവന്‍ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ട് കിലോയിലേറെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. 48 മണിക്കൂറിനിടെ ഒമ്പത് കേസുകളിലായി ഒരു കോടി ...

Read more

രണ്ട് കിലോ മീന്‍ കറിവെച്ചത് മുഴുവന്‍ ഭര്‍ത്താവും മക്കളും കഴിച്ചു; തര്‍ക്കത്തിനൊടുവില്‍ ഭാര്യ വിഷം കഴിച്ച് ജീവനൊടുക്കി

പട്ന: ഭര്‍ത്താവുമായി വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യ ജീവനൊടുക്കി. ബിഹാറിലെ ഭഗല്‍പൂരിലാണ് സംഭവം. കുന്ദന്‍ മണ്ഡലിന്റെ ഭാര്യ സാറ ദേവിയാണ് മരിച്ചത്. രണ്ട് കിലോ മീന്‍ കറിവെച്ചത് മുഴുവന്‍ ഭര്‍ത്താവും ...

Read more

കണ്ണൂരിലും സ്വര്‍ണവേട്ട; മലദ്വാരത്തിലും എമര്‍ജന്‍സി ലൈറ്റിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 1.15 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടി. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇതാദ്യമായാണ് ഇത്രയധികം ...

Read more

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 16 പേര്‍ക്ക് പരിക്കേറ്റു

മുംബൈ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 16 പേര്‍ക്ക് പരിക്കേറ്റു. മുംബൈ ലാല്‍ബാഗില്‍ ഞായറാഴ്ച രാവിലെ 7.20 മണിയോടെയാണ് സംഭവം. ഗണേശ് ഗല്ലി പ്രദേശത്തെ സാരാഭായി അപാര്‍ട്ട്മെന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.