പള്ളിക്കര: പൂച്ചക്കാട് തെക്കുപുറത്തെ എം എം ഇബ്രാഹിം ഹാജി (ഉമ്പായി-(75) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ ബണ്ടിക്കാരന്‍ മുഹമ്മദ് കുഞ്ഞി (മമ്മുഞ്ഞി) – കുഞ്ഞിപ്പള്ളി ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ മറിയം. മക്കള്‍: ഫൈസല്‍ (കൊച്ചി), സുഹൈര്‍ (അബൂദബി), ഫൗസിയ, ഡോ. സുഹ്റ (അസാലിയ ഗൈനോകെയര്, കോട്ടക്കല്‍) നൂറാബി.
മരുമക്കള്‍: റാഫി (നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍), ഡോ. ആരിഫ് മഞ്ചേരി, അബ്ദുല്‍ കരീം, ഡോ. സാനിയ. സഹോദരങ്ങള്‍: മുഹിയുദ്ദീന്, അന്തായി എന്ന അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഹമീദ് (മൂവരും മിഅ്റാജ് ഗ്രൂപ് പാര്‍ട്നേഴ്സ്, അബൂദബി) പരേതനായ ഹസന്.
തെക്കുപുറം ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Poochakad Thekkupuram MM Ibrahim Haji passed away