Day: November 29, 2020

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 48 പാക്കറ്റ് മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 48 പാക്കറ്റ് മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. നെല്ലിക്കുന്ന് പള്ളം പാലത്തിന് സമീപം വെച്ചാണ് ഞായറാഴ്ച്ച ...

Read more

സ്‌കൂളിന് മുന്‍വശത്തെ റോഡില്‍ നിര്‍മ്മിച്ച ഹംപ് ഒരു സംഘം തകര്‍ത്തു

കാസര്‍കോട്: നെല്ലിക്കുന്ന് എ.യു.എ.യു.പി.സ്‌ക്കൂളിന് മുന്‍വശത്തെ റോഡില്‍ നിര്‍മ്മിച്ച ഹംപ് ഒരു സംഘമെത്തി തകര്‍ത്തു. ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. പണിയായുധങ്ങളുമായി നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് തകര്‍ത്തത്. ...

Read more

ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച 160 പാക്കറ്റ് കര്‍ണാടക മദ്യം പിടികൂടി

കാസര്‍കോട്: വില്‍പനയ്ക്കായി ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച 160 പാക്കറ്റ് കര്‍ണാടക നിര്‍മ്മിത വിദേശ മദ്യം പോലീസ് പിടികൂടി. ഞായറാഴ്ച്ച രാവിലെ നെല്ലിക്കുന്ന് ബീരന്ത്ബയല്‍ സുനാമി കോളനിക്ക് സമീപത്ത് ...

Read more

100 രൂപ കൊടുത്താല്‍ ഷഹീന്‍ബാഗിലും കര്‍ഷക സമരത്തിലും ദീദിയുണ്ടാകും; ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസിനെ അധിക്ഷേപിച്ച് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വ്യാജ പ്രചരണം

മുംബൈ: 100 രൂപ കൊടുത്താല്‍ ഷഹീന്‍ബാഗിലും കര്‍ഷക സമരത്തിലും ദീദിയുണ്ടാകും. ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസിനെതിരെ അധിക്ഷേപം ചൊരിഞ്ഞ് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വ്യാജ പ്രചരണം. ഷഹീന്‍ബാഗ് ...

Read more

മുട്ടകള്‍ക്ക് പച്ച നിറം, മാംസം നീല നിറത്തില്‍; അപൂര്‍വയിനം കോഴികള്‍

ആംസ്റ്റര്‍ഡാം: മുട്ടകള്‍ക്ക് പച്ച നിറം, മാംസം നീല നിറത്തില്‍. അപൂര്‍വയിനം കോഴിമുട്ടയും കോഴികളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നെതര്‍ലാന്റ്‌സില്‍ നിന്നുള്ള ഇളം പച്ച നിറത്തിലുള്ള കോഴിമുട്ടയാണ് വൈറലായിരിക്കുന്നത്. ...

Read more

ഞായറാഴ്ച സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 5643 പേര്‍ക്ക്; 27 മരണങ്ങള്‍, 5861 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: ഞായറാഴ്ച സംസ്ഥാനത്ത് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് ...

Read more

തദ്ദേശ തെരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പറുകള്‍ തമിഴ്, കന്നട ഭാഷകളിലും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ബാലറ്റ് പേപ്പര്‍, വോട്ടിംഗ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവയില്‍ തമിഴ്/കന്നട ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തും. ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉള്ള നിയോജകമണ്ഡലങ്ങളിലാണ് ...

Read more

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: തദ്ദേശ ഭരണസ്ഥാപന തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയിലെ പേരുകളുടെ ക്രമത്തിലും മാറ്റം വരുത്താനാകില്ല. ...

Read more

തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ബാലറ്റ് പേപ്പര്‍ കന്നടയിലും

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ബാലറ്റ് പേപ്പര്‍ കന്നടയിലും അച്ചടിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദ്ദേശം നല്‍കി. കന്നട ഭാഷ ...

Read more

ഇനി കൊച്ചി മെട്രോയില്‍ സൈക്കിളും കൊണ്ട് യാത്ര ചെയ്യാം; തീരുമാനം പരീക്ഷണം വിജയം കണ്ടതോടെ

കൊച്ചി: ഇനി മുതല്‍ കൊച്ചി മെട്രോയില്‍ സൈക്കിളും കൊണ്ട് യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സൈക്കിള്‍ പ്രവേശനം വിജയം കണ്ടതോടെയാണ് യാത്രക്കാര്‍ക്ക് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.