Day: November 23, 2020

മുതിര്‍ന്ന പൗരനെ ആസ്പത്രിയില്‍ കൊണ്ടുപോയ മകള്‍ക്കും ഭര്‍ത്താവിനും ഭീഷണി; എസ്.ഐക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കാസര്‍കോട്: സ്വന്തം കൃഷിയിടത്തില്‍ ബോധരഹിതനായി കിടന്ന മുതിര്‍ന്ന പൗരനെ ആസ്പത്രിയില്‍ എത്തിക്കാന്‍ പോയ മകളോടും ഭര്‍ത്താവിനോടും കാര്‍ തടഞ്ഞുനിര്‍ത്തി അപമര്യാദയായി പെരുമാറിയ വെള്ളരിക്കുണ്ട് എസ്.ഐക്കെതിരെ അന്വേഷണത്തിന് സംസ്ഥാന ...

Read more

‘അച്ചടിയുടെ പുരോഗതി സമൂഹത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന് അനിവാര്യം’

കാസര്‍കോട്: ഒത്തൊരുമയും കൂട്ടായ്മയും കൊണ്ടുമാത്രമെ ഏത് മേഖലയിലും വളരാന്‍ സാധിക്കുകയുള്ളുവെന്നും കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അച്ചടിമേഖലയുടെ ഉന്നമനത്തിന് വലിയ സംഭാവന ...

Read more

ഉറങ്ങാന്‍ കിടന്ന വയോധിക മരിച്ച സംഭവത്തില്‍ ദുരൂഹത; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

കുറ്റിക്കോല്‍: ഉറങ്ങാന്‍ കിടന്ന വയോധിക തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പള്ളത്തിങ്കാല്‍ പയ്യങ്ങാനം കോളനിയിലെ കായമ്മച്ചിയെ (73)യാണ് കഴിഞ്ഞ ദിവസം വീടിനകത്ത് ...

Read more

പഠിപ്പിച്ച് ഡോക്ടറാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പീഡനം; യുവാവ് അറസ്റ്റില്‍

കുമ്പള: പഠിപ്പിച്ച് ഡോക്ടറാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊടിയമ്മ മുളിയടുക്കയിലെ അബ്ദുല്‍റസാഖിനെ (33)യാണ് പൊലീസ് അറസ്റ്റുചെയ്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ...

Read more

രാജ്യത്ത് ട്രെയിന്‍ ഗതാഗതം 2021 ജനുവരി മുതല്‍ പുനരാരംഭിക്കും; ആദ്യഘട്ടത്തില്‍ പകുതി സര്‍വീസ്

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച രാജ്യത്തെ ട്രെയിന്‍ ഗതാഗതം 2021 ജനുവരി മുതല്‍ പുനരാരംഭിക്കും. ആദ്യഘട്ടത്തില്‍ പകുതി ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുക. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സര്‍വീസുകളും ...

Read more

നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രദീപ് കോട്ടത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തളളി

കാസര്‍കോട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കോട്ടത്തല നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ...

Read more

കോവിഡ് പരിശോധന ഭയന്ന് വയോധികന്‍ തൂങ്ങിമരിച്ചു; പരിശോധനാഫലം നെഗറ്റീവ്

കാഞ്ഞങ്ങാട്: കോവിഡ് പരിശോധന ഭയന്ന് വയോധികന്‍ തൂങ്ങിമരിച്ചു. കോടോം-ബേളൂര്‍ അട്ടേങ്ങാനം ബ്രാട്ടക്കല്ലിലെ രാഘവന്‍ (75) ആണ് തൂങ്ങിമരിച്ചത്. അടുത്തയാഴ്ച പ്രദേശത്ത് കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു. പരിശോധന ...

Read more

കാഞ്ഞങ്ങാട്ട് രണ്ട് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കാരാട്ടുവയലില്‍ രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടന്നു. വെങ്കിട്ടരമണ ദേവസ്ഥാനം, സമീപത്തെ പന്നിക്കുളത്ത് വിഷ്ണുമൂര്‍ത്തി ക്ഷേത്രം എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. ഭണ്ഡാരങ്ങളാണ് കവര്‍ന്നത്. വെങ്കിട്ട രമണ ...

Read more

വിവാദമായ പൊലീസ് നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: പരക്കെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കൊടുവില്‍ പൊലീസ് നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. നിയമഭേദഗതി തല്‍ക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തെ തുടര്‍ന്നാണിത്. ഉച്ചയോടെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.