പി.എം ഇബ്രാഹിം

പട്‌ള: പഴയകാല മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്ന മമ്മിഞ്ഞി പട്‌ളയുടെ മകന്‍ പി.എം ഇബ്രാഹിം (82) അന്തരിച്ചു. ഭാര്യ: മറിയുമ്മ. മക്കള്‍: പി.എം സാഹിര്‍, പി.ഐ ആസിഫ്, പി.ഐ ഖാലിദ്...

Read more

പ്രൊഫണല്‍ തബലിസ്റ്റ് അനില്‍കുമാര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രൊഫഷണല്‍ തബലിസ്റ്റ് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപത്തെ പി.എം അനില്‍കുമാര്‍ (54) അന്തരിച്ചു. പിന്നണി ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രനുള്‍പ്പെടെ പ്രമുഖരുടെ ഗാനമേളകള്‍ക്കും കച്ചേരികള്‍ക്കും പിന്നണിയില്‍...

Read more

കമല

കുമ്പള: നായിക്കാപ്പ് നാരായണ മംഗലത്തെ പരേതനായ മദന മൂല്യയുടെ ഭാര്യ കമല (81) അന്തരിച്ചു. മക്കള്‍: കിഞ്ഞണ്ണ്യമൂല്യ, അയിത്തപ്പ കുളാല്‍, മാലതി, ശ്രിദേവി, മരുമക്കള്‍: സുന്ദരി, ഉഷ,...

Read more

ക്യാപ്റ്റന്‍ കെ. കൃഷ്ണന്‍

പാലക്കുന്ന്: വിരമിച്ച ഹോണറി ക്യാപ്റ്റന്‍ കോട്ടിക്കുളം ഗോപാല്‍പേട്ടയില്‍ സ്മിത നിലയത്തില്‍ കെ. കൃഷ്ണന്‍ (77) അന്തരിച്ചു. ഇന്ത്യന്‍ ആര്‍മിയില്‍ 32 വര്‍ഷം സേവനമനുഷ്ഠിച്ചു. ഉദുമ എക്‌സ് സര്‍വീസസ്...

Read more

ഭാസ്‌കരന്‍ കിങ്ങിണി

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സിക്ക് സമീപം താമസിക്കുന്ന ഭാസ്‌കന്‍ കിങ്ങിണി (70) അന്തരിച്ചു. ഏറെ കാലം ഗള്‍ഫിലായിരുന്നു. പരേതരായ കുഞ്ഞിരാമന്റെയും കുഞ്ഞമ്മയുടേയും മകനാണ്. ഭാര്യ: വസന്ത. മക്കള്‍: സോനു...

Read more

അബ്ബാസ് നീരോളി

മൊഗ്രാല്‍: പ്രവാസിയും ഹോട്ടല്‍ ഉടമയുമായിരുന്ന മൊഗ്രാല്‍ മൈമൂണ്‍ നഗറിലെ അബ്ബാസ് നീരോളി (60) അന്തരിച്ചു. ദുബായ്, സൗദി, മുംബൈ എന്നിവിടങ്ങളില്‍ ഹോട്ടല്‍ നടത്തിപ്പുകാരനായും കുക്കായും ജോലി ചെയ്തിരുന്നു....

Read more

പൂഴിത്തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

കുമ്പള. മൊഗ്രാല്‍ പുത്തൂര്‍ കടവിലെ പൂഴിത്തൊഴിലാളിയായിരുന്ന കുമ്പള ബദ്രിയാ നഗര്‍ മദീന മന്‍സിലില്‍ ഫക്രുദ്ദീന്‍ എന്ന ഉമ്പു(55) കുഴഞ്ഞു വീണു മരിച്ചു. ഇന്ന് രാവിലെ ജോലി സ്ഥലത്ത്...

Read more

ശാരദ

കാസര്‍കോട്: അടുക്കത്ത്ബയല്‍ ഗവ. സ്‌കൂളിന് സമീപം കെ.ആര്‍.എസ്.വി ഹൗസിലെ രാമ പടുമളയുടെ ഭാര്യ ശാരദ (70) അന്തരിച്ചു. മക്കള്‍: വിനോദ് ടി (വിദ്യഭ്യാസ വകുപ്പ്), വിവേക്, വിജയശ്രീ....

Read more

എച്ച്. മാലിങ്കന്‍

പെരിയ: മുത്തനടുക്കത്തെ എച്ച്. മാലിങ്കന്‍ (101) അന്തരിച്ചു. ഭാര്യ: പരേതയായ വെള്ളച്ചി. മക്കള്‍: മാണിക്കം കുടുംബൂര്‍, മാധവി കള്ളാര്‍, പരേതനായ തുരുമ്പന്‍. മരുമക്കള്‍: കണ്ണന്‍ കുടുംബൂര്‍, മണി...

Read more

സുഹ്‌റാബി

നെല്ലിക്കുന്ന്: ബങ്കരക്കുന്നിലെ പരേതനായ കീഴൂര്‍ ആമുവിന്റെ ഭാര്യ സുഹ്‌റാബി (68) അന്തരിച്ചു. മക്കള്‍: മുഹമ്മദ് കുഞ്ഞി ഈസ്റ്റു, റഷീദ്, ഖദീജ, റാബിയ. മരുമക്കള്‍: മൊയ്തു കീഴൂര്‍, ഇബ്രാഹിം...

Read more
Page 185 of 321 1 184 185 186 321

Recent Comments

No comments to show.