Day: June 14, 2022

ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 25 മുതല്‍ ചെമ്മനാട് നടക്കും

കാഞ്ഞങ്ങാട്: ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ നേതൃത്വത്തിലുള്ള ജില്ലാ ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 25, 26, ജുലായ് മൂന്ന് തീയതികളില്‍ ചെമ്മനാട് ബീറ്റേണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അസോസിയേഷന്‍ ...

Read more

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം: ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി

മുളിയാര്‍: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമഗ്രവികസനം ലക്ഷ്യമാക്കി, സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ ഒന്നാംഘട്ടം പ്രവര്‍ത്തനമാരംഭിച്ചു. സി.എച്ച് കുഞ്ഞമ്പു എംഎല്‍എയുടെ സാന്നിധ്യത്തിലാണ് നിര്‍മ്മാണ പ്രവൃത്തി ...

Read more

കെ.ടി. ഗംഗാധരന്‍

കാഞ്ഞങ്ങാട്: പരപ്പ ടൗണിലെ ബ്യൂട്ടി സലൂണ്‍ സ്ഥാപനയുടമ ക്ലായിക്കോട്ടെ കെ.ടി. ഗംഗാധരന്‍ (53) അന്തരിച്ചു. ഭാര്യ: ബിന്ദു (കോടോം ബേളൂര്‍ പഞ്ചായത്ത് ഓഫീസ്). മക്കള്‍: വിജിന, നന്ദന, ...

Read more

പ്രഥമ ഖാദര്‍ കുന്നില്‍ സ്മാരക എജുക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ. ആയിഷ സല്‍മക്ക് സമ്മാനിച്ചു

പരവനടുക്കം: പ്രവാസ-വിപ്രവാസലോകത്ത് സാമൂഹ്യ സാംസ്‌കാരിക കലാ-കായിക വിദ്യാഭ്യാസ-തൊഴില്‍ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന യുണൈറ്റഡ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് മെന്ററും രക്ഷാധികാരിയുമായിരുന്ന ഖാദര്‍കുന്നിലിന്റെ സ്മരണാര്‍ത്ഥം യുനൈറ്റഡ് പരവനടുക്കം ...

Read more

കെ.മാധവന്‍ സ്വപ്‌നം കണ്ട ഫാസിസ്റ്റ് വിരുദ്ധ കുട്ടായ്മയ്ക്ക് പ്രസക്തിയേറി-രമേശ് ചെന്നിത്തല

കാഞ്ഞങ്ങാട്: രാജ്യത്ത് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ചേര്‍ന്നുള്ള വിശാല ഐക്യം സ്വപ്‌നം കണ്ട കെ.മാധവന്റെ ദീര്‍ഘദൃഷ്ടിയ്ക്ക് പ്രസക്തിയേറിയ കാലമാണ് കടന്നുപോകുന്നതെന്ന് മുന്‍ പ്രതിപക്ഷ ...

Read more

യൂത്ത് കോണ്‍ഗ്രസ് ബ്ലാക്ക് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: സ്വര്‍ണ്ണ കള്ളക്കടത്ത് സംഭവത്തില്‍ മുഖ്യമന്ത്രി രാജിവെക്കുക, സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബന്ദിയാക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ...

Read more

യുവതിയുടെ കൈ തല്ലിയൊടിച്ച കേസില്‍ ഭര്‍ത്താവ് റിമാണ്ടില്‍

ഉദുമ: യുവതിയുടെ കൈ തല്ലിയൊടിച്ച കേസില്‍ അറസ്റ്റിലായ ഭര്‍ത്താവിനെ റിമാന്‍ന്റ് ചെയ്തു. പെരിയ കുണിയയിലെ ബഷീറിനെയാ(43)ണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോളിയടുക്കത്തെ മൈമൂനയെയാ(39)ണ് ബഷീര്‍ മര്‍ദ്ദിച്ചത്. ...

Read more

യുവാവ് ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്‌ലു രാംദാസ് നഗറിലെ രമേശിന്റെയും പ്രഭാവതിയുടേയും മകന്‍ ശ്രീജിത് (22) ആണ് മരിച്ചത്. സെന്‍ട്രിംഗ് തൊഴിലാളിയായിരുന്നു. ഇന്നലെ വൈകിട്ട് ...

Read more

രണ്ടിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു; പയ്യന്നൂരില്‍ ഗാന്ധിപ്രതിമ തകര്‍ത്ത നിലയില്‍

കാസര്‍കോട്: വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളുടെ തുടര്‍ച്ചയായി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമങ്ങളാണ് നടന്നത്. നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ...

Read more

തുളുനാട് അവാര്‍ഡുകള്‍ വിതരണം ചെയ്തു

കാഞ്ഞങ്ങാട്: തുളുനാട് മാസികയുടെ പതിനെട്ടാം വാര്‍ഷികവും അവാര്‍ഡ് വിതരണവും കാഞ്ഞങ്ങാട് പി. സ്മാരകമന്ദിരത്തില്‍ നടന്നു. എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക മാധ്യമ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.