Day: June 7, 2022

മാധവി

ബേക്കല്‍: ചിറമ്മല്‍ വസന്താലയത്തിലെ മാധവി സി.എച്ച് (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എ.സി കണ്ണന്‍. മക്കള്‍: ശാന്ത, സുകുമാരന്‍, മനോഹരന്‍ (മണി), വസന്ത, വിമല, പരേതനായ മോഹനന്‍. ...

Read more

തുണ്ടത്തില്‍ റോസമ്മ

മുന്നാട്: പള്ളത്തിങ്കാല്‍ വളവ് തുണ്ടത്തില്‍ റോസമ്മ (95) അന്തരിച്ചു. കഴിഞ്ഞ വര്‍ഷം വായനദിനത്തില്‍ എടമ്പൂരടി ക്യാപ്റ്റന്‍ ലക്ഷ്മി സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ മികച്ച വായനക്കാരിയായി റോസമ്മയെ ആദരിച്ചിരുന്നു. ...

Read more

ചന്ദ്രശേഖര നായക്ക്

വിദ്യാനഗര്‍: മധൂര്‍ ഭഗവതി നഗര്‍ ക്യാപിറ്റല്‍ കോമ്പൗണ്ട് 'ആദിഗൗരി'യില്‍ ഡോ. സി.എച്ച്. ചന്ദ്രശേഖര നായക്ക് (45) അന്തരിച്ചു. വിദ്യാനഗര്‍, ചൗക്കി എന്നിവിടങ്ങളില്‍ ക്ലിനിക്ക് നടത്തിയിരുന്നു. ബായാര്‍ സ്വദേശിയാണ്. ...

Read more

കുഞ്ഞാമു ഹാജി

പടുവടുക്ക: കുഞ്ഞാമു ഹാജി കുഞ്ഞിക്കാനം അന്തരിച്ചു. മുസ്ലിംലീഗ് കുഞ്ഞിക്കാനം വാര്‍ഡിന്റെ പഴയകാല നേതാവായിരുന്നു. ഭാര്യ: ആസ്യ കളപ്പുര. മക്കള്‍: അബ്ദുല്‍ഖാദര്‍ അബുദാബി, അഷ്‌റഫ് സൗദി, ഹനീഫ കെ., ...

Read more

അബ്ദുല്‍ ഹമീദ്

കാസര്‍കോട്: അണങ്കൂര്‍ തുരുത്തിയിലെ അബ്ദുല്‍ഖാദറിന്റെ മകനും ബെദിരയില്‍ താമസക്കാരനുമായ ടി.എ. അബ്ദുല്‍ ഹമീദ് (67) അന്തരിച്ചു. മാതാവ്: ബീഫാത്തിമ. ഭാര്യ: ബീഫാത്തിമ. മക്കള്‍: മഹറൂഫ്, നിസാഫ്, മര്‍ജാന. ...

Read more

പാതിരാവ് പിന്നിട്ടിട്ടും ചോരാത്ത ആവേശം; പ്രഥമ മര്‍ച്ചന്റ്‌സ് യൂത്ത് ക്രിക്കറ്റ് ട്രോഫി ഓറഞ്ച് അസോസിയേറ്റിന്

കാസര്‍കോട്: പാതിരാവ് പിന്നിട്ടിട്ടും ചോരാതെ മുറ്റിനിന്ന ആവേശത്തിനൊടുവില്‍ കാസര്‍കോട് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് ക്രിക്കറ്റ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓറഞ്ച് അസോസിയേറ്റ്‌സ് മുത്തമിട്ടു. ആവേശകരമായ ഫൈനലില്‍ ടീം നിക്കോട്ടിനെയാണ് ...

Read more

നാടിന് ഉത്സവമായി യഫാ തായലങ്ങാടി കെട്ടിടോദ്ഘാടനം

കാസര്‍കോട്: യഫാ തായലങ്ങാടിക്ക് വേണ്ടി നിര്‍മ്മിച്ച, കേരളത്തിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബ് ഓഫീസുകളിലൊന്നായ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി നിര്‍വഹിച്ചു. ഉദ്ഘാടന ...

Read more

ദുബായ് ഉദ്യാവര്‍ സോക്കര്‍ കപ്പ് ഫുട്ബാള്‍ മത്സരത്തില്‍ ഡി ഭായ് ഷൂട്ടേര്‍സ് ജേതാക്കളായി

ദുബായ്: മഞ്ചേശ്വരം ഉദ്യാവരത്തെ ദുബായ് പ്രവാസി കൂട്ടായിമയ്ക്ക് കീഴില്‍ വ്യത്യസ്ത ടീമുകള്‍ക്കായി ദുബായ് ഹോരളന്‍സിലെ ഈടുവെന്റച്ചര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ സംഘടിപ്പിച്ച ഉദ്യാവര്‍ സോക്കര്‍ കപ്പ് സീസണ്‍ ഒന്ന് ...

Read more

യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കുംകര കണിയാംകുണ്ടിലെ ടി.വി ബിജു(42)വിനെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മരം വെട്ടു തൊഴിലാളിയാണ്. ...

Read more

യുവാവ് ഉറക്കത്തിനിടെ മരണപ്പെട്ടു

കാസര്‍കോട്: അടുക്കത്ത്ബയലിലെ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (28) അന്തരിച്ചു. അണങ്കൂരിലെ ഹോള്‍സെയില്‍ റെഡിമെയ്ഡ് ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഉറക്കമുണരാത്തതിനാല്‍ വീട്ടുകാര്‍ ആസ്പത്രിയില്‍ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.