Day: May 21, 2022

അടുക്കത്ത്ബയലില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു

കാസര്‍കോട്: അടുക്കത്ത്ബയല്‍ ദേശീയപാതയില്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു.ഇന്ന് രാവിലെയായിരുന്നു അപകടം. മൂവാറ്റുപുഴയില്‍ നിന്ന് പ്ലൈവുഡ് കയറ്റി പൂനയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ നൗഷാദിനും ...

Read more

യു.എ അബ്ദുല്ല

അടുക്കത്ത്ബയല്‍: പഴയകാല കപ്പല്‍ ജീവനക്കാരന്‍ അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ യു.എ അബ്ദുല്ല (80) അന്തരിച്ചു. പരേതരായ അബൂബക്കര്‍ ഉമര്‍ കുട്ടിയുടേയും മറിയമിന്റെയും മകനാണ്. ഭാര്യ: സൈനബ. ...

Read more

വിദ്വേഷപ്രസംഗം; പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പ്രതിയായ പി. സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ...

Read more

ബംഗളൂരുവില്‍ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ 12 പ്രതികളും കുറ്റക്കാര്‍; ഏഴുപ്രതികള്‍ക്ക് ജീവപര്യന്തം

ബംഗളൂരു: ബംഗളൂരുവില്‍ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ 12 പ്രതികളും കുറ്റക്കാരാണെന്ന് കര്‍ണാടക പ്രത്യേക കോടതി കണ്ടെത്തി. ഏഴുപേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ചാന്ദ് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.