Day: April 18, 2022

കെസ്‌വ റിയാദ് മേഖലാ കമ്മിറ്റി: മഷൂദ് ഖാസിലൈന്‍ (പ്രസി.), അഷ്റഫ് മീപ്പിരി (ജന. സെക്ര.), നജാത്ത് ചെമ്മനാട് എം.എ. (ട്രഷ.)

റിയാദ്: സൗദി അറേബ്യയിലുള്ള കാസര്‍കോട് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ കെസ്വക്ക് റിയാദില്‍ മേഖലാ കമ്മിറ്റി രൂപവത്ക്കരിച്ചു. മഷൂദ് ഖാസിലൈന്‍ (പ്രസി.), അഷ്റഫ് മീപ്പിരി (ജന. സെക്ര.), നജാത്ത് ...

Read more

കാസര്‍കോട് ഡിസ്ട്രിക്റ്റ് സോഷ്യല്‍ ഫോറം ഖോബര്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി

സൗദി: കെ.ഡി.എസ്.എഫ് ഖോബര്‍ കമ്മിറ്റിയുടെ കീഴില്‍ റഫാ ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്ത്താര്‍ സംഗമത്തില്‍ ഇരുന്നൂറില്‍പരം പേര്‍ പങ്കെടുത്തു. ജീവകാരുണ്യ സാമുഹ്യ സേവന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ...

Read more

വിട പറഞ്ഞത് തളങ്കരയുടെ കുലീന നക്ഷത്രം…

തളങ്കര പടിഞ്ഞാര്‍ നിവാസികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നാമമാണ് തളങ്കരയുടെ തന്നെ മഹനീയ കുലീന നക്ഷത്രമായിരുന്ന ബൈത്താന്‍ അന്തിക്കാര്‍ച്ചയുടേത്. അദ്ദേഹത്തിന്റെ മരണത്തില്‍ എന്റെ അഗാത ദുഃഖം അറിയിക്കുന്നു. ...

Read more

ബംഗളൂരുവില്‍ മൊഗ്രാല്‍പുത്തൂര്‍ കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം നടത്തി

ബംഗളൂരു: ബംഗളൂരുവിലെ പുത്തൂര്‍കാര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. വെള്ളിയാഴ്ച ശിവാജിനഗര്‍ മെട്രോപോള്‍ റെസ്റ്റോറന്റില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ബംഗളൂരുവിലെ വിവിധ ഭാഗങ്ങളിലായി ജോലിചെയ്യുകയും വ്യാപാരം ...

Read more

വീണ്ടും ചോരക്കളി

പാലക്കാട്ട് 24 മണിക്കൂറിനിടയിലാണ് രണ്ട് പേര്‍ വെട്ടേറ്റു മരിച്ചത്. ഒരാള്‍ എസ്.ഡി.പി.ഐ നേതാവും മറ്റേയാള്‍ ആര്‍.എസ്.എസ് നേതാവും. മുമ്പ് കണ്ണൂരിലും തലശ്ശേരിയിലുമാണ് പകരത്തിന് പകരമായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ...

Read more

രാഷ്ട്രീയ കൊലപാതകങ്ങള്‍

വടക്കന്‍ പാട്ടിലെ അങ്കക്കലി മൂത്ത വീര ചേകവന്മാരെപ്പറ്റി ഏറെ രോമാഞ്ചം കൊണ്ട ഒരു ജനതയായിരുന്നു കേരളത്തിലേത്. ആരോമല്‍ ചേകവരും ചന്തുവും വെട്ടി മരിച്ചത് അവര്‍ക്കു വേണ്ടിയായിരുന്നില്ല. മൂപ്പ്-ഇളമ ...

Read more

മുസ്ലിം ലീഗിന് ഭൗതിക അടിത്തറ പാകിയത് സീതി സാഹിബ് -ടി.ഇ.

കാസര്‍കോട്: പാണ്ഡിത്യവും പ്രതിഭയും ആദര്‍ശ ശുദ്ധിയും വിനയവും ആത്മാര്‍ത്ഥതയും സമന്വയിച്ച സാമൂഹിക പരിഷ്‌ക്കര്‍ത്താവാണ് കെ.എം സീതി സാഹിബ് എന്നും മുസ്ലിം ലീഗിന് ഭൗതീക അടിത്തറ പാകിയത് സീതി ...

Read more

ബംബ്രാണ അണക്കെട്ട് വറ്റി; കുടിവെള്ളം മുടങ്ങി 200ല്‍പരം കുടുംബങ്ങള്‍

കുമ്പള: പുഴ വറ്റിയതോടെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണവും നിലച്ചു. ഇതോടെ 200ല്‍പരം കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങി. ബംബ്രാണ പുഴയിലെ അണക്കെട്ടാണ് വറ്റിയത്. കുമ്പള ടൗണ്‍, കഞ്ചിക്കട്ട, ...

Read more

പൈസയില്ലാത്തതിനാല്‍ ടിക്കറ്റെടുത്തില്ല; ട്രെയിനില്‍ നിന്നിറക്കി വിട്ട ഹരിയാനയിലെ കുടുംബത്തിന് തുണയായി കാഞ്ഞങ്ങാട്ടെ സ്‌നേഹ കൂട്ടായ്മ

കാഞ്ഞങ്ങാട്: കൈയില്‍ പൈസയില്ലാത്തതിനാല്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് സ്റ്റേഷനിലിറക്കി വിട്ട ഹരിയാന കുടുംബത്തെ നെഞ്ചോടു ചേര്‍ത്തു കാഞ്ഞങ്ങാട്ടെ സ്‌നേഹ കൂട്ടായ്മ. സുല്‍ഫിക്കര്‍, ഭാര്യ അഫ്‌സാന, മക്കളായ റീന, ...

Read more

5 വര്‍ഷം മുമ്പ് 6 വയസുകാരിയെ പീഡിപ്പിച്ച വിവരം പുറത്തുവന്നത് കഴിഞ്ഞ ദിവസം; യുവാവ് അറസ്റ്റില്‍

ആദൂര്‍: അഞ്ചുവര്‍ഷം മുമ്പ് ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വിവരം കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗില്‍ പുറത്തുവന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ശേഖരിച്ച ചൈല്‍ഡ്‌ലൈനിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആദൂര്‍ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.