Month: February 2022

എന്‍ഡോസള്‍ഫാന്‍ മൂലം തല വളരുന്ന രോഗം വേട്ടയാടിയ ഒന്നരവയസുകാരി മരണത്തിന് കീഴടങ്ങി

ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ മൂലം തല വളരുന്ന രോഗം വേട്ടയാടിയ ഒന്നരവയസുകാരി മരണത്തിന് കീഴടങ്ങി. കുമ്പഡാജെ പഞ്ചായത്തിലെ പെരിഞ്ച മൊഗേര്‍ ആദിവാസി കോളനിയിലെ മോഹനന്‍-ഉഷ ദമ്പതികളുടെ മകള്‍ ഹര്‍ഷിതയാണ് ...

Read more

ഹോമിയോ പ്രതിരോധ ബൂസ്റ്റര്‍ മരുന്ന് വിതരണ ക്യാമ്പ് ആരംഭിച്ചു

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോട് എംപയര്‍, കളനാട് ഹോമിയോ ആസ്പത്രിയുമായി സഹകരിച്ച് രണ്ടിടങ്ങളില്‍ ഹോമിയോ പ്രതിരോധ ബൂസ്റ്റര്‍ മരുന്ന് വിതരണ ക്യാമ്പ് ആരംഭിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ...

Read more

വധശ്രമഗൂഢാലോചന; നടന്‍ ദിലീപിന്റെ ഫോണുകള്‍ ആലുവ കോടതിയില്‍ ഹാജരാക്കി

കൊച്ചി: വധശ്രമ ഗൂഢാലോചന കേസിലെ നിര്‍ണായക തെളിവായ നടന്‍ ദിലീപിന്റെ ഫോണുകള്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ...

Read more

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ആര്‍ടിസ്റ്റ് ടി. രാഘവന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കാഞ്ഞങ്ങാട് സൗത്തിലെ ആര്‍ടിസ്റ്റ് ടി. രാഘവന്‍ (82) അന്തരിച്ചു. കേരള ലളിതകലാ അക്കാദമിയില്‍ നിര്‍വ്വാഹക സമിതി അംഗമായിരുന്നു. നീലേശ്വരം രാജാസ് ...

Read more

സംസ്ഥാനത്ത് 51,887 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 552

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 51,887 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ചൊവ്വാഴ്ച 552 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 9331, തൃശൂര്‍ 7306, തിരുവനന്തപുരം 6121, ...

Read more

കുമ്പള ടൂറിസ്റ്റ് ഹോട്ടല്‍ ഉടമ എന്‍. അബ്ദുല്ല ഹാജി അന്തരിച്ചു

കുമ്പള: കുമ്പള റെയില്‍വെ സ്റ്റേഷന് സമീപത്തെ ടൂറിസ്റ്റ് ഹോട്ടല്‍ ഉടമ കുമ്പള കുണ്ടങ്കറടക്കയിലെ എന്‍. അബ്ദുല്ല ഹാജി (74) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കള്‍: സുഹ്‌റ. കുബ്‌റ, ...

Read more

കരാറുകാരന്റെ വീട് കുത്തിത്തുറന്ന് ഏഴ് പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

ആദൂര്‍: കരാറുകാരന്റെ വീട് കുത്തിതുറന്ന് ഏഴ് പവന്‍ സ്വര്‍ണവും 5000 രൂപയും കവര്‍ച്ച ചെയ്തു. ആദൂര്‍ കെട്ടുങ്കല്ലിലെ അബ്ദുല്‍നാസറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുല്‍നാസര്‍ ബംഗളൂരുവില്‍ കരാര്‍ ...

Read more

പെരിയ ഇരട്ട കൊലക്കേസ് സി.ജെ.എം കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റി

കൊച്ചി: പ്രമാദമായ പെരിയ ഇരട്ട കൊലപാതക കേസ് എറണാകുളം സി.ജെ.എം കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരെ ...

Read more

വെള്ളം ചൂടാക്കുന്നതിനിടെ ദേഹത്ത് തീ പടര്‍ന്ന് വയോധിക മരിച്ചു

കാസര്‍കോട്: അടുപ്പില്‍ വെള്ളം ചൂടാക്കുന്നതിനിടെ ദേഹത്ത് തീ പടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കൂഡ്‌ലു വിവേഴ്‌സ് കോളനിയിലെ പത്മാവതി (71) യാണ് ...

Read more

കണ്ണൂരില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു

കണ്ണൂര്‍: കണ്ണൂരിലെ സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജംഷീര്‍ കുത്തേറ്റു മരിച്ചു. കണ്ണൂര്‍ സിറ്റി സ്വദേശിയാണ്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ...

Read more
Page 29 of 30 1 28 29 30

Recent Comments

No comments to show.