Day: January 24, 2022

സംസ്ഥാനത്ത് 26,514 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 573

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,514 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 573 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, ...

Read more

സഅദിയ്യയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം-ഡോ. സൈഫുല്‍ ജാബിരി

ദുബായ്: സഅദിയ്യ സ്ഥാപനങ്ങളുടെ വൈജ്ഞാനിക സേവനങ്ങള്‍ സമൂഹത്തിനും രാഷ്ട്രത്തിനും മാതൃകയാണെന്നും വിജ്ഞാനത്തിലൂടെ മാത്രമേ സമുദായത്തിന്റെ സമുദ്ധാരണം സാധ്യമാവുകയുള്ളൂവെന്നും യു.എ.ഇ അറബിക് അക്കാദമിക് ആന്റ് ഫാക്കല്‍റ്റീസ് തലവന്‍ ഡോ. ...

Read more

യാത്രയായത് കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശം

ബദിയടുക്ക കിളിങ്കാറിലെ സായിനിലയത്തില്‍ ശനിയാഴ്ച്ച അസ്തമിച്ചത് ജീവകാരുണ്യ മേഖലയില്‍ നിറഞ്ഞു നിന്ന സൂര്യതേജസായിരുന്നു. പാവപ്പെട്ടവന്റെ വീടെന്ന സ്വപ്‌നം സഫലീകരിക്കാന്‍ താങ്ങും തണലുമായി നിന്ന സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ ...

Read more

അബ്ബാസ് ഹാജി

ഇച്ചിലംപാടി: ഇച്ചിലംപാടിയിലെ പൗരപ്രമുഖന്‍ അബ്ബാസ് ഹാജി ഇച്ചിലമ്പാടി (90) അന്തരിച്ചു. ഭാര്യ: ഖദീജ, മക്കള്‍: യൂസുഫ്, നൂറുദ്ദീന്‍ (മുഹിമ്മാത്ത് ദുബായ് കമ്മിറ്റി അംഗം), ശരീഫ് (മുഹിമ്മാത്ത് ആന്റ് ...

Read more

ശാഹുല്‍ ഹമീദ് രാമന്തളി

പയ്യന്നൂര്‍: മുന്‍ പ്രവാസി രാമന്തളി വടക്കുമ്പാട് ഹാജി റോഡിലെ മുണ്ടക്കാല്‍ ശാഹുല്‍ ഹമീദ് (65) അന്തരിച്ചു. ഭാര്യ: സി.എം. ഫാത്തിമ. മക്കള്‍: റുക്‌സാന, ഫര്‍സാന, ഹാരിസ് (ദുബായ്), ...

Read more

ഇബ്രാഹിം ചെര്‍ക്കളക്ക് ഭാരതീയം പ്രതിഭ പുരസ്‌കാരം

വടകര: വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുളള ഭാരതീയം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ ഇബ്രാഹിം ചെര്‍ക്കള (നോവല്‍) അടക്കമുള്ളവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ഇബ്രാഹിം ചെര്‍ക്കളയുടെ 'വിഷച്ചുഴിയിലെ സ്വര്‍ണമീനുകള്‍' എന്ന ...

Read more

ബാബു ബെള്‍ച്ചപ്പാട

കുമ്പഡാജെ: ബാരിക്കാട് പുതിയപുര തറവാടിലെ മുതിര്‍ന്ന അംഗം ഗോസാഡ സ്വദേശി ബാബു ബെള്‍ച്ചപ്പാട (85) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി, മക്കള്‍: ശ്രീധര, ഗംഗാധര, ഗണേഷ, അനിത, ...

Read more

ഇ. ഉണ്ണികൃഷ്ണന്‍

ബന്തടുക്ക: ബന്തടുക്കയില്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ചിക്കണ്ട മൂലയിലെ ഇടയില്യം ഉണ്ണികൃഷ്ണന്‍ (36) അന്തരിച്ചു. വിജയന്‍ നായരുടെയും രമണിയുടെയും മകനാണ്. ഭാര്യ: ജ്യോതിമോള്‍ (അധ്യാപിക, കെ.എം.സി.ടി കോളേജ് കോഴിക്കോട്). ...

Read more

സുഹ്റ ഹജ്ജുമ്മ

കാസര്‍കോട്: അണങ്കൂര്‍ ബെദിര ബി.കെ. ഹൗസില്‍ പരേതനായ ബി.എം കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ സുഹ്റ ഹജ്ജുമ്മ (79) അന്തരിച്ചു. മക്കള്‍: കാസിം (ദുബായ് കെ.എം.സി.സി.), അബ്ദുല്ല, അബൂബക്കര്‍, ...

Read more

ദേശീയപാത വികസനത്തിന്റെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ മേല്‍പ്പാലം വരുന്നു; സമാന്തരറോഡ് നിര്‍മാണം തുടങ്ങി

കാസര്‍കോട്: ദേശീയപാത വികസനത്തോടനുബന്ധിച്ച് കാസര്‍കോട് നഗരത്തില്‍ മേല്‍പ്പാലം നിര്‍മിക്കുന്നു. മേല്‍പ്പാലം ജോലി നടക്കുമ്പോള്‍ ഗതാഗതം തടസപ്പെടാതിരിക്കാന്‍ സമാന്തരപാതയുടെ നിര്‍മാണം ആരംഭിച്ചു. കാസര്‍കോട്ടെ കറന്തക്കാട് മുതല്‍ നുള്ളിപ്പാടിവരെയാണ് റോഡ് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.