Day: January 5, 2022

കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം; ഗവര്‍ണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതി; നിയമനം ചട്ടവിരുദ്ധമെന്ന്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തില്‍ സര്‍ക്കാര്‍-രാജ്ഭവന്‍ പോര് തുടരുന്നതിനിടെ ഗവര്‍ണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതി. സര്‍വകലാശാലാ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ...

Read more

രാജ്യത്ത് ആദ്യത്തെ ഒമിക്രോണ്‍ മരണം; മരിച്ചത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചയാള്‍

ന്യൂഡെല്‍ഹി: രാജ്യത്ത് ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ഉദയപൂര്‍ സ്വദേശിയായ 73 കാരനാണ് മരണപ്പെട്ടത്. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാളാണ് മരിച്ചത്. ഡിസംബര്‍ 15നാണ് ...

Read more

പി ടി വാണിടം പിടിച്ചെടുക്കാന്‍ കരുത്തനെ ഇറക്കാനൊരുങ്ങി സിപിഎം; നിയമസഭയില്‍ കാലിടറിയ എം സ്വരാജിനെ തൃക്കാക്കരയില്‍ ഇറക്കിയേക്കും

കൊച്ചി: പി ടി തോമസിന്റെ വിയോഗത്തോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ തൃക്കാക്കരയില്‍ മുന്നണിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് സീറ്റ് നിലനിര്‍ത്തി പി.ടി. തോമസിന് ആദരവ് നല്‍കണമെന്ന് കോണ്‍ഗ്രസും ...

Read more

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ സസ്‌പെന്‍ഷനിലായ ഐ ജി ലക്ഷ്മണയെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഐ.ജി ജി ലക്ഷ്മണയെ തിരിച്ചെടുക്കാന്‍ നീക്കം നടക്കുന്നു. സസ്‌പെന്‍ഷന്‍ ...

Read more

കെ റെയില്‍ കടന്നുപോകുന്നിടത്തെല്ലാം കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കേണ്ടിവരും; കേരളം വിഭജിക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വപ്‌ന പദ്ധതിയായി മുന്നോട്ടുവെക്കുന്ന കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ പദ്ധതിക്കെതിരെ വിമര്‍ശനവുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. കെ റെയില്‍ കടന്നുപോകുന്നിടത്തെല്ലാം ...

Read more

രാത്രി 10 മുതല്‍ 5 വരെ കര്‍ഫ്യു, ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍, സ്‌കൂളുകള്‍ അടച്ചു, ഐടി കമ്പനികളില്‍ വര്‍ക്ക് ഫ്രം ഹോം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങള്‍ അടച്ചിടും; ഒമിക്രോണ്‍ ഭീതിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാടും

ചെന്നൈ: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നസാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കര്‍ണാടകയ്ക്ക് പിന്നാലെ തമിഴ്‌നാടും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ...

Read more

ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് തോന്നിയാല്‍ ഭ്രൂണഹത്യ വേണോ എന്ന് തീരുമാനിക്കാന്‍ മാതാവിന് അവകാശമുണ്ടെന്ന് ഹൈക്കോടതി

ന്യൂഡെല്‍ഹി: ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് തോന്നിയാല്‍ ഭ്രൂണഹത്യ വേണോ എന്ന് മാതാവിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. ഡെല്‍ഹി ഹൈക്കോടതിയുടേതാണ് സുപ്രധാന നിരീക്ഷണം. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയ 28 ആഴ്ച പ്രായമുള്ള ...

Read more

നടിയെ പീഡിപ്പിച്ച കേസില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍; വിചാരണ ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

കൊച്ചി: ഓടുന്ന കാറില്‍ പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍ നീക്കം. കേസില്‍ വിചാരണ ആറുമാസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു. ...

Read more

കുടിവെള്ളം ഇപ്പോഴും കിട്ടാക്കനി

ഭക്ഷണവും വസ്ത്രവും പോലെത്തന്നെ പ്രധാനപ്പെട്ടതാണ് കുടിവെള്ളം. ഇപ്പോഴും കുടിവെള്ളം കിട്ടാത്ത എത്രയോ കുടുംബങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. കുടിവെള്ളവിതരണത്തിനായി നിരവധി പദ്ധതികള്‍ ഉണ്ടെങ്കിലും അതൊന്നും പാവപ്പെട്ട ജനങ്ങളുടെ അടുത്ത് ...

Read more

പ്രതീക്ഷയുണര്‍ത്തി കാസര്‍കോട്ട് ക്രിക്ക്‌ടെക് ക്യാമ്പ്

കാസര്‍കോട്: ആധുനിക സജ്ജീകരണങ്ങളോടെ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് കോച്ചിംഗ് ആരംഭിക്കുന്നു. ക്രിക്ക്‌ടെക് ക്രിക്കറ്റ് അക്കാദമി എന്ന പേരിലാണ് ക്രിക്കറ്റിന്റെ എല്ലാവശങ്ങളേയും കുറിച്ച് പരിശീലനം നല്‍കുന്ന ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.