Day: January 3, 2022

ചിരിക്ക് തിരികൊളുത്തി അരവിന്ദ് ബോളാര്‍; ബീരെ പോസ്റ്റര്‍ പ്രകാശനവും നബീക്ക പാട്ട് റിലീസും നടന്നു

കാസര്‍കോട്: ഗോപി കുറ്റിക്കോല്‍ സംവിധാനം ചെയ്യുന്ന തുളു സിനിമയായ ബീരെയുടെ പോസ്റ്റര്‍ പ്രകാശനവും ഗോപി തന്നെ സംവിധാനം ചെയ്ത മലയാള സിനിമയായ 'നബീക്ക' യുടെ പാട്ടുകളുടെ റിലീസിംഗും ...

Read more

ധാര്‍മ്മികകലകള്‍ കാലഘട്ടത്തിന് ആവശ്യം -എന്‍.എ നെല്ലിക്കുന്ന്

കൊല്ലമ്പടി: കലകളും സാഹിത്യങ്ങളും മുല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ ധാര്‍മിക കലകള്‍ പരിപോഷിപ്പിക്കേണ്ടത് കാലഘട്ടത്തിന് ആവശ്യമാണെന്ന് കാസര്‍കോട് സംയുക്ത ജമാഅത് പ്രസിഡണ്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. അണങ്കൂര്‍ ...

Read more

പി.ടി കൃഷ്ണന്‍

കാസര്‍കോട്: ചൗക്കി പെരിയടുക്കത്തെ പി.ടി കൃഷ്ണന്‍ (66) അന്തരിച്ചു. നേരത്തെ ഗള്‍ഫിലായിരുന്നു. പുതിയ ബസ് സ്റ്റാന്റില്‍ ഹോട്ടല്‍ വ്യാപാരവും നടത്തിയിട്ടുണ്ട്. ഭാര്യ: ശാരദ. മക്കള്‍: സുനില്‍ കുമാര്‍ ...

Read more

കാസര്‍കോട് ഒളിംപിക്‌സ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: പ്രഥമ കേരള ഒളിംപിക് കായിക മേളയുടെ മുന്നോടിയായി ജില്ലാ ഒളിംപിക്സ് അസോസിയേഷന്‍ സംഘടിപ്പിച്ച കായികമേള നീലേശ്വരത്ത് തുറമുഖം പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ...

Read more

അഡൂര്‍ സ്വദേശി തോട്ടത്തില്‍ മരിച്ച നിലയില്‍

അഡൂര്‍: ദേവരടുക്ക പൊയ്യമജലിലെ സോമയ്യ ഗൗഡ(60)യെ വീടിന് സമീപത്തെ കവുങ്ങിന്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹത ഉണര്‍ന്നിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ...

Read more

യുവാവ് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മരിച്ച നിലയില്‍

ഹൊസങ്കടി: ബങ്കര മഞ്ചേശ്വരത്തെ ചെനിയപ്പയുടെയും ബേബിയുടെയും മകന്‍ രമേശ(48)നെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ആറു മണിയോടെ വീടിന് സമീപത്തെ ബസ് ...

Read more

മജീദ് കന്തലായം

പുത്തിഗെ: പുത്തിഗെയിലെ മജീദ് കന്തലായം (49) അന്തരിച്ചു. ദീര്‍ഘകാലം അബൂദാബിയിലായിരുന്നു. മൂഹിമ്മാത്ത് അബുദാബി കമ്മിറ്റി സെക്രട്ടറിയായിരുന്നു. കാരുണ്യ രംഗങ്ങളിലും മൂഹിമ്മാത്ത്, ജാമിയ സഅദിയ്യ, മര്‍കസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ...

Read more

അസുഖം മൂലം ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. ബേള കോടിങ്കാറിലെ പരേതനായ ജെയിംസ് ഡിസൂസ-ബെനഡിക്റ്റ് ക്രാസ്ത ദമ്പതികളുടെ മകളും കര്‍ണ്ണാടക ഉഡുപി മല്‍പെ സ്വദേശി സ്റ്റീഫന്‍ ക്രാസ്തയുടെ ...

Read more

ടി.എ അബ്ദുല്‍ഖാദര്‍

തളങ്കര: തളങ്കര പള്ളിക്കാലിലെ ടി.എ അബ്ദുല്‍ഖാദര്‍ (66) അന്തരിച്ചു. പരേതനായ ടി.എ അഹമദിന്റെയും ആയിഷയുടേയും മകനാണ്. മുന്‍ എം.എല്‍.എ പരേതനായ ടി.എ ഇബ്രാഹിമിന്റെ സഹോദര പുത്രനാണ്. ഭാര്യ: ...

Read more

സംസ്ഥാനത്ത് 2560 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 43

തിരുവനന്തപുരം: സംസ്ഥാനത്ത് 2560 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 43 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം ...

Read more
Page 1 of 2 1 2

Recent Comments

No comments to show.