Day: December 20, 2021

ഉപ്പളയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ടു മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു

ഉപ്പള: രോഗിയുമായി ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു. പയ്യന്നൂര്‍ പെരുമ്പ സ്വദേശികളായ നാല് പേര്‍ക്ക് പരിക്കേറ്റു. ആംബൂലന്‍സ് ഇടിച്ച് രണ്ട് സ്‌കൂട്ടറുകളും തകര്‍ന്നു. ഇന്നലെ ...

Read more

രാഷ്ട്രപതിയുടെ സന്ദര്‍ശനം; ജില്ലയില്‍ 21ന് ഗതാഗത നിയന്ത്രണം

പെരിയ: രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 21ന് ജില്ലയില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെ ...

Read more

രഞ്ജിത് വധക്കേസില്‍ നിര്‍ണ്ണായക സൂചനകള്‍

ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആലപ്പുഴ വെള്ളക്കിണറില്‍ അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കുത്തിക്കൊന്ന കേസില്‍ പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് നിര്‍ണായക സൂചനകള്‍ ലഭിച്ചു. ...

Read more

ഷാന്‍ വധക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: കേരളത്തെ നടുക്കി ആലപ്പുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ...

Read more

നിരവധി കേസുകളില്‍ പ്രതിയായ നക്‌സല്‍ പ്രവര്‍ത്തക ചിക്കമംഗളൂരുവിലെ ഹൊസഗഡ്ഡെ പ്രഭ തമിഴ്നാട് പൊലീസില്‍ കീഴടങ്ങി; യുവതി ഒളിവില്‍ കഴിഞ്ഞത് കേരളത്തില്‍

ശിവമോഗ: നിരവധി കേസുകളില്‍ പ്രതിയായ നക്‌സല്‍ പ്രവര്‍ത്തക ചിക്കമംഗളൂരുവിലെ ഹൊസഗഡ്ഡെ പ്രഭ തമിഴ്‌നാട്ടിലെത്തി പൊലീസില്‍ കീഴടങ്ങി. തമിഴ്‌നാട് വെല്ലൂരിലെ തിരുപ്പത്തൂര്‍ പൊലീസ് സ്റ്റേഷനിലാണ് പ്രഭ കീഴടങ്ങിയത്. നിരവധി ...

Read more

മംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി; കാമുകനായ മലയാളി യുവാവ് കസ്റ്റഡിയില്‍

മംഗളൂരു: മംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കര്‍ണാടക ബിദാര്‍ ജില്ലയിലെ ആനന്ദ്‌നഗര്‍ സ്വദേശി വിജയകുമാര്‍ ഗെയ്ക്വാദിന്റെ മകള്‍ വൈശാലി ഗെയ്ക്വാദ് (25) ...

Read more
Page 2 of 2 1 2

Recent Comments

No comments to show.