മംഗളൂരു-ബംഗളൂരു ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ രണ്ട് വിദ്യാര്‍ഥികളെ ഇടിച്ചിട്ട ശേഷം സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്ക് ഗുരുതരം
ബണ്ട്വാള്‍: മംഗളൂരു-ബംഗളൂരു ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ രണ്ട് വിദ്യാര്‍ഥികളെ ഇടിച്ചിട്ട ശേഷം തോട്ടിലേക്ക് മറിഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് മംഗളൂരു-ബംഗളൂരു ദേശീയ പാതയില്‍ ...
Read more