Day: December 7, 2021

‘വര്‍ക്ക് ഫ്രം ഹോം’ പിന്തുടരുകയാണെങ്കില്‍ വൈദ്യുതി, ഇന്റര്‍നെറ്റ് ചെലവുകള്‍ കമ്പനി വഹിക്കണം; പുതിയ മാര്‍ഗരേഖ തയ്യാറാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍മേഖലയില്‍ ഏര്‍പ്പെടുത്തിയ 'വര്‍ക്ക് ഫ്രം ഹോം' സംവിധാനത്തിന് നിയമപരമായ മാര്‍ഗരേഖ തയാറാക്കാനുള്ള ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. വീട്ടിലെ ജോലിസമയം, അവധി, അതിവേഗ ...

Read more

ക്യാപ്റ്റന്റെ ദേഹത്ത് തുപ്പി; ഒഡീഷയുടെ വിദേശ താരത്തിനെതിരെ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്

പനാജി: ഒഡീഷ താരത്തിനെതിരെ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്്റ്റന്റെ ദേഹത്ത് ഒഡീഷ താരം തുപ്പിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം നടന്ന ബ്ലാസ്റ്റേഴ്‌സ്-ഒഡീഷ മത്സരത്തിന് ശേഷമാണ് സംഭവം. ...

Read more

കോണ്‍ഗ്രസ് ഇല്ലാത്തൊരു പ്രതിപക്ഷത്തെ കുറിച്ച് ചിന്തിക്കുക അസാധ്യം; ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്

മുംബൈ: ബിജെപിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ശിവസേന. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് ഇല്ലാത്തൊരു പ്രതിപക്ഷത്തെ കുറിച്ച് ചിന്തിക്കുക അസാധ്യമാണെന്ന് ശിവസേനാ നേതാവ് ...

Read more

മുല്ലപ്പെരിയാറിലെ ജലം രാത്രി തുറന്നുവിടുന്നത് ആവര്‍ത്തിക്കുന്നു; തമിഴ്‌നാടിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ രാത്രികാലങ്ങളില്‍ തുറന്നുവിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. ജനങ്ങള്‍ ഉറങ്ങിക്കിടക്കുന്ന സമയങ്ങളില്‍ മുന്നറിയിപ്പില്ലാതെ ഷട്ടര്‍ തുറക്കുന്നത് ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാടിനെതിരെ കേരളം സുപ്രീം ...

Read more

ഒമിക്രോണ്‍ പരിശോധനയ്ക്കായി കേരളം അയച്ച എട്ട് സാമ്പിളുകളും നെഗറ്റീവ്

തിരുവനന്തപുരം: ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കായി കേരളം അയച്ച എട്ട് സാമ്പിളുകളും നെഗറ്റീവ്. കോഴിക്കോട്- രണ്ട്, മലപ്പുറം -രണ്ട്, എറണാകുളം-രണ്ട്, തിരുവനന്തപുരം- ഒന്ന്, പത്തനംതിട്ട -ഒന്ന് എന്നിങ്ങനെ സാമ്പിളുകളാണ് ...

Read more

ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിക്കുന്നുവര്‍ക്ക് വേദനയില്ലാതെ ഒരു മിനിറ്റ് കൊണ്ട് മരിക്കാം; മെഷീന് അംഗീകാരം നല്‍കി സ്വിറ്റ്‌സര്‍ലാന്‍ഡ്

ബേണ്‍: ആത്മഹത്യ ചെയ്യാന്‍ പുതിയ മെഷീന്‍ കണ്ടുപിടിച്ചു. ജീവനൊടുക്കാന്‍ ഉദ്ദേശിക്കുന്നുവര്‍ക്ക് മെഷീനില്‍ കയറികിടന്നാല്‍ വേദനയില്ലാതെ ഒരു മിനിറ്റ് കൊണ്ട് മരിക്കാമെന്നതാണ് പ്രത്യേകത. സ്വിറ്റ്‌സര്‍ലാന്‍ഡിലാണ് പുതിയ കണ്ടുപിടുത്തം. സാര്‍ക്കോ ...

Read more

ആഴ്ചയില്‍ നാലര ദിവസം മാത്രം ജോലി; ശനി, ഞായര്‍ അവധി; വെള്ളിയാഴ്ച ഉച്ചവരെ മാത്രം; ജുമുഅ സമയത്തിലും മാറ്റം; പരിഷ്‌കാരങ്ങളുമായി യു.എ.ഇ

ദുബൈ: തൊഴില്‍ മേഖലയില്‍ നിര്‍ണായക പരിഷ്‌കാരങ്ങളുമായി യു.എ.ഇ. വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്തി. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ഇനി അവധിയുണ്ടാകുക. നിലവില്‍ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു ...

Read more

നെല്ലിക്കട്ട-ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ ശോചനീയവാസ്ഥക്കെതിരെ ജനകീയസമരസമിതി പ്രതിഷേധ റാലി നടത്തി

കാസര്‍കോട്: നെല്ലിക്കട്ട-ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി എതിര്‍ത്തോട് നിന്ന് എടനീര്‍ വരെ പ്രതിഷേധ റാലി നടത്തി. വര്‍ഷങ്ങളോളമായി പെട്ടിപ്പൊളിഞ്ഞ റോഡിലൂടെയാണ് ജനങ്ങള്‍ ദുരിത യാത്രനടത്തുന്നത്. ...

Read more

ദുബായില്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പും സ്‌നേഹസംഗമവും സംഘടിപ്പിച്ചു

ദുബായ്: യു.എ.ഇയുടെ 50-ാം ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് യു.എ.ഇ-പാടലടുക്ക പ്രവാസി കൂട്ടായ്മ അബു ഹൈല്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗില്‍ ബ്ലൂ ഡ്രാഗണ്‍ എം.എസ്.ടി ജേതാക്കളായി. ...

Read more

തളങ്കര സ്‌കൂളിലെ രണ്ട് ക്ലാസ് മുറികളിലേക്കുള്ള മുഴുവന്‍ ഉപകരണങ്ങളും നല്‍കി 1980 ബാച്ച് ക്ലാസ്‌മേറ്റ്‌സ്

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നിര്‍മ്മിച്ച ഹൈടെക് കെട്ടിടത്തിലെ രണ്ട് ക്ലാസ് മുറികളിലേക്കുള്ള ബെഞ്ചും ഡെസ്‌ക്കും മേശയും കസേരയും അടക്കമുള്ള ഉപകരണങ്ങള്‍ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.