കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാനസെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി. വെള്ളിയാഴ്ച ഉച്ചയോടെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് കോടിയേരിയെ വീണ്ടും സെക്രട്ടറിയാക്കാനുള്ള തീരുമാനത്തിന് അംഗീകാരം ...
Read more