• #102645 (no title)
  • We are Under Maintenance
Thursday, September 28, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

മംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി, മലയാളികളടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; സംഭവം അന്വേഷിക്കാനെത്തിയ എസ്.ഐ ഉള്‍പ്പെടെ അഞ്ചുപൊലീസ് ഉദ്യോഗസ്ഥര്‍ക്കും അക്രമത്തില്‍ പരിക്ക്

UD Desk by UD Desk
December 3, 2021
in MANGALORE
A A
0

മംഗളൂരു: മംഗളൂരുനഗരത്തിലെ ഒരു ഡിഗ്രി കോളേജിലെ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നഗരത്തിലെ ഗുജ്ജരകരെ പ്രദേശത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഘട്ടനത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും അക്രമിച്ചു.

നഗരത്തിലെ കോളേജിലെ മൂന്നാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥിയായ ആദര്‍ശ് പ്രേംകുമാറിനെ(21) ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. കൊല്ലം സ്വദേശിയായ ആദര്‍ശ് നഗരത്തിലെ ലൈറ്റ് ഹൗസ് ഹില്‍ റോഡിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് താമസം. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ സുഹൃത്ത് അഭിരാമിയോട് സംസാരിച്ചുനില്‍ക്കുകയായിരുന്ന ആദര്‍ശിനെ അതേ കോളേജില്‍ പഠിക്കുന്ന സിനാനും മറ്റ് എട്ട് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഇന്റര്‍ലോക്കും കല്ലും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ആദര്‍ശിന്റെ ഇടത് കൈയെല്ല് പൊട്ടി. ആദര്‍ശിനെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സുഹൃത്ത് മുഹമ്മദ് നാസിഫിനെ സംഘം മര്‍ദിക്കുകയും ഷെനിന്‍ ശ്രാവണ്‍ തുടങ്ങിയ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കേസിലെ പ്രതികളും വിദ്യാര്‍ഥികളുമായ ആദിത്യ, കെന്‍ ജോണ്‍സണ്‍, മുഹമ്മദ്, അബ്ദുള്‍ ഷാഹിദ്, വിമല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രാത്രി 10 മണിയോടെ ഗുജ്ജരകരെയിലെ കോളേജിലെ ഹോസ്റ്റലിലെത്തിയ സബ് ഇന്‍സ്‌പെക്ടര്‍ ശീതളിനെയും പൊലീസ് ഉദ്യോഗസ്ഥരെയും ഹോസ്റ്റലിലുണ്ടായിരുന്ന ഒരു സംഘം വിദ്യാര്‍ഥികള്‍ ഇന്റര്‍ലോക്കും കല്ലും കസേരയും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു. ആദര്‍ശിനും സുഹൃത്തുക്കള്‍ക്കുമെതിരെ അബ്ദുള്‍ സിനാന്‍ നല്‍കിയ പരാതിയിലും പൊലീസ് കേസെടുത്തു. ഈ കേസില്‍ ഫഹദ്, അബു താഹര്‍, മുഹമ്മദ് നാസിഫ്, ആദര്‍ശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്മായില്‍, ഇസ്മായില്‍ അന്‍വര്‍, ജാദ് അല്‍ ഗഫൂര്‍, തമാം, സിനാന്‍ എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

ShareTweetShare
Previous Post

തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ നാലുപ്രതികള്‍ അറസ്റ്റില്‍

Next Post

കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാനസെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി

Related Posts

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം

September 25, 2023
മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യ ഭര്‍ത്താവിന്റെ ദേഹത്ത് മുളകുപൊടി കലക്കിയ തിളച്ച വെള്ളമൊഴിച്ചു; ആസ്പത്രിയില്‍ പോകാന്‍ തുനിഞ്ഞപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടു

മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യ ഭര്‍ത്താവിന്റെ ദേഹത്ത് മുളകുപൊടി കലക്കിയ തിളച്ച വെള്ളമൊഴിച്ചു; ആസ്പത്രിയില്‍ പോകാന്‍ തുനിഞ്ഞപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടു

September 20, 2023
ബി.ജെ.പി വനിതാ നേതാവ് ചൈത്ര കുന്താപുരക്കെതിരെ കൂടുതല്‍ പരാതികള്‍; വസ്ത്രക്കടകള്‍ തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു

ബി.ജെ.പി വനിതാ നേതാവ് ചൈത്ര കുന്താപുരക്കെതിരെ കൂടുതല്‍ പരാതികള്‍; വസ്ത്രക്കടകള്‍ തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു

September 19, 2023
പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ കൊള്ളയടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ കൊള്ളയടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

September 19, 2023

വാട്‌സ് ആപ് വഴി മുത്തലാഖ് ചൊല്ലി; ഭാര്യയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശിക്കെതിരെ സുള്ള്യയില്‍ കേസ്

September 18, 2023
മംഗളൂരുവില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് യുവതി മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

മംഗളൂരുവില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് യുവതി മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

September 18, 2023
Next Post

കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാനസെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS