Day: November 21, 2021

മുഴുവന്‍ ആവശ്യങ്ങളും പരിഗണിക്കുന്നത് വരെ സമരം തുടരാന്‍ കര്‍ഷകസംഘടനകളുടെ തീരുമാനം

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഒരു വര്‍ഷത്തിലേറെയായി തലസ്ഥാനത്ത് നടക്കുന്ന സമരങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ തീരുമാനം. കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് ഇന്ന് ...

Read more

ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം കെ പി രാഹുലിന് പരിക്ക്; ആറാഴ്ച വിശ്രമം

കൊച്ചി: ഐ.എസ്.എല്‍ സീസണ്‍ തുടങ്ങിയപ്പോള്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി യുവ താരത്തിന്റെ പരിക്ക്. മലയാളി താരം കെ പി രാഹുലാണ് പരിക്കേറ്റ് ടീമിന് പുറത്തുപോകേണ്ടിവന്നത്. നാല് ...

Read more

മെഗാ ലേലത്തില്‍ പൊന്നുംതാരമാകുക ഈ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍; 20 കോടിയിലേറെ നേടും: മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര

മുംബൈ: അടുത്ത ഐ പി എല്ലിന് മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കെ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക നേടാന്‍ സാധ്യതയുള്ള താരത്തെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ...

Read more

മോഡലുകളുടെ മരണം: പോലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് അന്‍സി കബീറിന്റെ പിതാവ്; അപകടത്തില്‍ നമ്പര്‍ 18 ഹോട്ടലുടമയുടെയും ഓഡി കാറില്‍ പിന്തുടര്‍ന്ന ഷൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്ന് അഞ്ജനയുടെ കുടുംബം

കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ നമ്പര്‍ 18 ഹോട്ടലുടമയുടമയുടെയും ഇവരുടെ വാഹനത്തെ ഓഡി കാറില്‍ പിന്തുടര്‍ന്ന ഷൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്ന് മരിച്ച അഞ്ജനയുടെ കുടുംബം. മരണത്തിലെ ...

Read more

മരിച്ചെന്ന് കരുതി യുവാവിനെ ഏഴ് മണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ചു; ഡോക്ടര്‍മാര്‍ക്കെതിരെ പരാതി

ലഖ്‌നൊ: മരിച്ചെന്ന് കരുതി യുവാവിനെ ഏഴ് മണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ചു. ഉത്തര്‍പ്രദേശില്‍ മൊറാദാബാദ് ജില്ല ആശുപത്രിയിലാണ് സംഭവം. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രിയില്‍ ...

Read more

കാമുകനൊപ്പം പോയ യുവതി തിരിച്ചെത്തി; കോടതിയില്‍ നിന്ന് രക്ഷിതാക്കള്‍ക്കൊപ്പം പോയി

നേമം: കാമുകനൊപ്പം പോയ യുവതി തിരിച്ചെത്തി. കോടതിയില്‍ നിന്ന് രക്ഷിതാക്കള്‍ക്കൊപ്പം പോയി. ഒരു മാസം മുമ്പ് വീടുവിട്ടിറങ്ങിയ പൂന്തുറ സ്വദേശിനിയായ 28കാരിയാണ് തിരിച്ചെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ...

Read more

കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിക്ക് മുഹിമ്മാത്തില്‍ സ്വീകരണം നല്‍കി

പുത്തിഗെ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി വീണ്ടും തിരഞ്ഞെടുത്ത ശേഷം ആദ്യമായി കാസര്‍കോട് എത്തിയ സി. മുഹമ്മദ് ഫൈസിക്ക് പുത്തിഗെ മുഹിമ്മാത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. ...

Read more

സന്നദ്ധ സേവനരംഗത്ത് വിഖായയുടെ സേവനം വിലമതിക്കാനാവാത്തത്-സുഹൈര്‍ അസ്ഹരി

മഞ്ചേശ്വരം: സന്നദ്ധ സേവനരംഗത്ത് വിഖായയുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി പള്ളങ്കോട്. വിഖായ സംസ്ഥാന കാമ്പയിന്റെ ഭാഗമായി ജില്ലാ സമിതി ഹൊസങ്കടി സമസ്ത ...

Read more

കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് സ്‌പോര്‍ട്‌സ് കരാട്ടെ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ്-2021 സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.എ. വൈസ് പ്രസിഡണ്ട് പ്രമോദ് ...

Read more

സംസ്ഥാനത്ത് 5080 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 83

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5080 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 83 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 873, കോഴിക്കോട് 740, തിരുവനന്തപുരം 621, ...

Read more
Page 1 of 2 1 2

Recent Comments

No comments to show.