ജില്ലാതല സോഫ്റ്റ്‌ബോള്‍ ലീഗ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
കാസര്‍കോട്: ജില്ലാ സോഫ്റ്റ്‌ബോള്‍ അസോസിയേഷന്റെ ജില്ലാതല സോഫ്റ്റ്‌ബോള്‍ ലീഗ് ടൂര്‍ണമെന്റ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എല്‍. ഹമീദ് അധ്യക്ഷത വഹിച്ചു. ജൂനിയര്‍, ...
Read more