Day: October 17, 2021

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 131.50 അടിയായി ഉയര്‍ന്നു; നീരൊഴുക്ക് സെക്കന്‍ഡില്‍ 7815 അടി, തമിഴ്‌നാട്ടിലെ തേനിയിലും മഴ തുടരുന്നു

കുമളി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 131.50 അടിയായി ഉയര്‍ന്നു. 142 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി. നീരൊഴുക്ക് സെക്കന്‍ഡില്‍ 7815 അടിയായി ഉയര്‍ന്നു. ...

Read more

മഴക്കെടുതി; തിങ്കളാഴ്ചത്തെ പ്ലസ് വണ്‍ പരീക്ഷ മാറ്റി, കോളജുകള്‍ തുറക്കുന്നത് 20ലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ തിങ്കളാഴ്ച (ഒക്‌ടോബര്‍ 18, 2021) നടക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി ...

Read more

ദ്രാവിഡ് ഇന്ത്യന്‍ കോച്ചാകുന്നതിനെ കുറിച്ച് തനിക്കൊന്നുമറിയില്ല; വിരാട് കോഹ്ലി

മുംബൈ: മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനാകുന്നതിനോട് പ്രതികരിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ദ്രാവിഡ് കോച്ചാകുന്നത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്നാണ് ...

Read more

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെയും മെലിന്‍ഡയുടെയും മകള്‍ ജെന്നിഫര്‍ കാതറീന്‍ വിവാഹിതയായി; വരന്‍ ഈജിപ്ഷ്യന്‍ പൗരന്‍ നാഈല്‍ നാസര്‍; ചടങ്ങ് നടന്നത് മുസ്ലിം ആചാരപ്രകാരം

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെയും മെലിന്‍ഡയുടെയും മകള്‍ ജെന്നിഫര്‍ കാതറീന്‍ വിവാഹിതയായി. ഈജിപ്ഷ്യന്‍ ശതകോടീശ്വരന്‍ നാഈല്‍ നാസര്‍ ആണ് വരന്‍. ഇരുവരുടെയും മൂത്തമകളാണ് 25കാരിയായ ജെന്നിഫര്‍ കാതറീന്‍ ...

Read more

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ നല്‍കും

തിരുവനന്തപുര: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. അതിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ ...

Read more

വൃഷ്ടിപ്രദേശത്ത് മഴ കുറയുന്നു; ഡാമുകള്‍ തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഈ സാഹചര്യത്തില്‍ ഡാമുകള്‍ ഉടന്‍ തുറക്കേണ്ടെന്നുമാണ് ...

Read more

കൊക്കയാര്‍ ഉരുള്‍പൊട്ടലില്‍ ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; കുട്ടികളുടെ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ച നിലയില്‍; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 35 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ നാശം വിതയ്ക്കുന്നു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ കഴിഞ്ഞ ആറ് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 35 ആയെന്നാണ് സര്‍ക്കാര്‍ കണക്ക്. കോട്ടയം 13, ഇടുക്കി ...

Read more

കൗമാരക്കാര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ഉജ്ജ്വലം കൗമാരം

കാഞ്ഞങ്ങാാട്: കൗമാരക്കാര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ഉജ്ജ്വലം കൗമാരം പരിപാടി വരുന്നു. കൗമാര കാലഘട്ടത്തിന്റെ പ്രത്യേക സവിശേഷതകള്‍ തിരിച്ചറിഞ്ഞ് മുന്നേറാന്‍ കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ...

Read more

സംസ്ഥാനത്ത് 7555 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 131

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7555 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 131 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, ...

Read more

യുവാവ് കിണറ്റില്‍ ചാടി മരിച്ചു

മുള്ളേരിയ: കൂലിത്തൊഴിലാളിയായ യുവാവ് കിണറ്റില്‍ ചാടി മരിച്ചു. ദേലംപാടി മയ്യള ബോള്‍പൂര്‍ പട്ടിക വര്‍ഗ്ഗ കോളനിയിലെ ഗോവിന്ദ നായക്-വാരിജ ദമ്പതികളുടെ മകന്‍ ശങ്കര(23)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി ...

Read more
Page 1 of 2 1 2

Recent Comments

No comments to show.