44 ലക്ഷത്തോളം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍
മംഗളൂരു: 44 ലക്ഷത്തോളം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനതാവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് മുട്ടത്തൊടിയിലെ അബ്ദുല്‍ അസീസിനെയാണ് കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ...
Read more