Day: October 9, 2021

സിംഗേഴ്‌സ് കൂട്ടായ്മ വീല്‍ചെയര്‍ നല്‍കി

കാസര്‍കോട്: സംഗീതത്തിനൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി കേരള സിംഗേഴ്‌സ് കൂട്ടായ്മ. സിറ്റി ടവറില്‍ സംഘടിപ്പിച്ച വീല്‍ചെയര്‍കൈമാറല്‍ ചടങ്ങും സംഗീത നിശയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ...

Read more

ബി.ജെ.പി ജില്ലാപ്രസിഡണ്ടായി രവീശതന്ത്രി കുണ്ടാര്‍ സ്ഥാനമേറ്റു

കാസര്‍കോട്: ബി.ജെ.പി ജില്ലാപ്രസിഡണ്ടായി രവീശതന്ത്രി കുണ്ടാര്‍ സ്ഥാനമേറ്റു. ഇന്ന് രാവിലെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി. രഘുനാഥ് ഉദ്ഘാടനം ...

Read more

സീതാംഗോളി കിന്‍ഫ്രയിലെ വളംഫാക്ടറിയില്‍ തീപിടിത്തം

കാസര്‍കോട്: സീതാംഗോളി കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന വളംഫാക്ടറിയില്‍ തീപിടിത്തം. ചൂരിയിലെ എ.എന്‍ ഷാഫിയുടെ ഉടമസ്ഥതയിലുള്ള മലബാര്‍ ആഗ്രോ ഇന്‍ഡസ്ട്രീസിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിയോടെ തൊഴിലാളികള്‍ എത്തിയപ്പോഴാണ് ...

Read more

വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍

സീതാംഗോളി: വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സീതാംഗോളി ചൗക്കാറിലെ ഫ്രാന്‍സിസ് ഡിസൂസയുടെ ഭാര്യ എലിസ ഡിസൂസ (56)യാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ...

Read more

പി. ബാലന്‍

കാഞ്ഞങ്ങാട്: നഗരത്തിലെ ആദ്യകാല പച്ചക്കറി വ്യാപാരിയും പി.ജി.ബി വെളിറ്റബിള്‍സ് സ്ഥാപനങ്ങളുടെ ഉടമയുമായ കിഴക്കുംകര വെള്ളായിപ്പാലം ലക്ഷ്മിയില്‍ പി. ബാലന്‍ (70) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: സിന്ധു, ...

Read more

മംഗളൂരുവിനടുത്ത് ബണ്ട്വാളില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന പതിനാറുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; അഞ്ചുപേര്‍ക്കെതിരെ കേസ്

മംഗളൂരു: മംഗളൂരുവിനടുത്ത ബണ്ട്വാളില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന പതിനാറുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ ബണ്ട്വാള്‍ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഒക്ടോബര്‍ 8ന് രാവിലെ ...

Read more

ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍ ബി.ജെ.പി. ഭരിക്കുമെന്ന് സര്‍വ്വേ; പഞ്ചാബില്‍ തൂക്കുസഭക്ക് സാധ്യത

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, മണിപൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. അധികാരം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വ്വേ. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി ...

Read more

ലഖിംപൂര്‍ കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

ദില്ലി: ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകരടക്കം എട്ട് പേരെ വാഹനം ഇടിച്ചു കയറ്റി കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ...

Read more

മൈസൂരു ജില്ലാ കോടതിയില്‍ ബോംബ് സ്ഫോടനം നടത്തിയ കേസില്‍ മൂന്നുപ്രതികള്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ പ്രത്യേക കോടതി; ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും

മൈസൂരു: 2016ല്‍ മൈസൂരു ജില്ലാ കോടതിയില്‍ ബോംബ് സ്‌ഫോടനം നടത്തിയ കേസിലെ മൂന്നുപ്രതികള്‍ കുറ്റക്കാരാണെന്ന് ബംഗളൂരുവിലെ എന്‍.ഐ.എ പ്രത്യേക കോടതി കണ്ടെത്തി. നൈനാര്‍ അബ്ബാസ് അലി, എ. ...

Read more

മംഗളൂരുവില്‍ സഹപാഠികളായ പെണ്‍കുട്ടികളോട് സംസാരിച്ചതിന് കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ സഹപാഠികളായ പെണ്‍കുട്ടികളോടെ സംസാരിച്ചതിന് കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതികളായ രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.