16കാരിയെ പീഡിപ്പിച്ച കേസ്: വിവരം മറച്ചുവെച്ചതിന് രക്ഷിതാക്കള്‍ അറസ്റ്റില്‍
കാസര്‍കോട്: ഉളിയത്തടുക്ക ഭാഗത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പതിനാറുകാരിയെ നിരവധിപേര്‍ പീഡിപ്പിച്ച കേസില്‍ രക്ഷിതാക്കള്‍ അറസ്റ്റിലായി. പീഡന വിവരങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളായ 46 കാരനേയും ...
Read more