Day: August 10, 2021

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് സാധ്യത പഠനം നടക്കുന്നുണ്ട്; പി വി അബ്ദുല്‍ വഹാബ് എം.പിയുടെ ചോദ്യത്തിന് നിയമ മന്ത്രിയുടെ മറുപടി

ന്യൂഡെല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് സാധ്യത പഠനം നടക്കുന്നതായി കേന്ദ്ര നിയമ മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. പി വി അബ്ദുല്‍ വഹാബ് എം.പിയുടെ ചോദ്യത്തിന് ...

Read more

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി. സാക്ഷി വിസ്താരത്തിനായാണ് കാവ്യ മാധ്യവന്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ ഹാജരായത്. നേരത്തെ മെയ് മാസത്തില്‍ ...

Read more

2028 മുതല്‍ ക്രിക്കറ്റും ഒളിമ്പിക്‌സില്‍; ഐ.സി.സി നീക്കം ആരംഭിച്ചു

ഷാര്‍ജ: 2028 ഒളിമ്പിക്‌സ് മുതല്‍ ക്രിക്കറ്റും മത്സര ഇനമായേക്കും. ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്താന്‍ ഐ.സി.സി നീക്കം ആരംഭിച്ചു. 2028 മുതല്‍ ഉള്‍പ്പെടുത്താനാവശ്യപ്പെട്ടുള്ള അപേക്ഷ ഐ.സി.സി. രാജ്യാന്തര ഒളിമ്പിക്സ് ...

Read more

തിരശ്ശീലയില്‍ അമ്പതാണ്ട്; 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

തിരുവനന്തപുരം: അഭിനയ ജീവിതത്തില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. പ്രത്യേകമായി ...

Read more

ഹസ്രത്ത് ബാല്‍ പള്ളിയും ഖീര്‍ ഭവാനി ദുര്‍ഗ ക്ഷേത്രവും സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; രാജ്യത്തെ വിഭജിക്കുന്ന മോദിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ പോരാട്ടം തുടരും

ശ്രീനഗര്‍: ദ്വിദിന സന്ദര്‍ശനത്തിനായി ശ്രീനഗറിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദാല്‍ തടാകക്കരയിലെ ഹസ്രത്ത് ബാല്‍ പള്ളിയും ഖീര്‍ ഭവാനി ദുര്‍ഗ ക്ഷേത്രവും സന്ദര്‍ശിച്ചു. രാജ്യത്തെ വിഭജിക്കുന്ന ...

Read more

കാസര്‍കോട് മെഡിക്കല്‍ കോളേജിന് 160 കോടി രൂപയുടെ ഭരണാനുമതി

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിന് 1,60,23,40,367 രൂപയുടെ ഭരണാനുമതി ലഭിച്ചു. ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്‌സ്, മറ്റ് അനുബന്ധ കെട്ടിടങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമായാണ് 160 കോടി രൂപ അനുവദിച്ചിട്ടുള്ളത്. ഇതോടെ ...

Read more

ടി.എ. ഇബ്രാഹിം ഇല്ലാത്ത 43 വര്‍ഷങ്ങള്‍…

എം.എല്‍.എ.യും പഞ്ചായത്ത് വൈസ് പ്രസിഡണ്ടും നഗരസഭാ രൂപീകരണത്തിനുള്ള അഡൈ്വസറി ബോര്‍ഡ് ഉപാധ്യക്ഷനും മുസ്ലിം ലീഗിന്റെ സമുന്നത നേതാവും ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനും ദീര്‍ഘദൃഷ്ടിയുള്ള പൊതു പ്രവര്‍ത്തകനും എന്ന ...

Read more

സംസ്ഥാനത്ത് 21,119 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 536

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 536 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, ...

Read more

വാഹനാപകട കേസുകള്‍ നീളരുത്

കേരളത്തില്‍ വാഹനാപകടങ്ങള്‍ക്ക് കോവിഡ് കാലത്തും കുറവൊന്നുമില്ല. ഒരോ ദിവസവും നിരവധി വാഹനാപകടങ്ങളും മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത്രയും വാഹനാപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇതു സംബന്ധിച്ച കേസുകളും അനന്തമായി നീണ്ടുപോവുന്നു. ...

Read more

കരിവേടകത്തെ വെളുത്തന്റെ കുടുംബത്തിന് ഇനി സ്‌നേഹവീട്ടില്‍ കിടന്നുറങ്ങാം

കുറ്റിക്കോല്‍: കരിവേടകം നെഹ്‌റു വായനശാലയുടെ നേതൃത്വത്തില്‍ കരിവേടകം തെക്കേ പുതിയകണ്ടം വെളുത്തന്റെ കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ദാനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. നിര്‍വഹിച്ചു. 52 വര്‍ഷത്തിലധികമായ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.