പൊലീസുകാരന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍
കാഞ്ഞങ്ങാട്: പൊലീസുകാരന്റെ ഭാര്യയായ കാഞ്ഞങ്ങാട് സ്വദേശിനിയെ പയ്യന്നൂരിലെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മാവുങ്കാല്‍ പള്ളോട്ട് സ്വദേശിനി പ്രസീത (35)യാണ് മരിച്ചത്. ചന്തേര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ...
Read more