Day: June 1, 2021

രാവിലെ ആര്‍.ഡി.ഓ ആയി ചുമതലയേറ്റ അജിത് കുമാര്‍ വൈകുന്നേരം വിരമിച്ചു

കോട്ടയം: രാവിലെ ആര്‍.ഡി.ഓ ആയി ചുമതലയേറ്റ ഉദ്യോഗസ്ഥന്‍ വൈകുന്നേരം വിരമിച്ചു. കോട്ടയത്ത് എല്‍.എ തഹസില്‍ദാരായിരുന്ന കാഞ്ഞിരപ്പള്ളി കൊന്നക്കല്‍പറമ്പില്‍ ജി. അജിത് കുമാര്‍ ആണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ചുമതല ...

Read more

കൊടകര കുഴല്‍പണ കേസ്: കോടികളുടെ കുഴല്‍പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മരാജന്റെ മൊഴി, തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ.അനീഷ് കുമാറിനെ ചോദ്യം ചെയ്യും

തൃശ്ശൂര്‍: കോടികളുടെ കുഴല്‍പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മരാജന്റെ മൊഴി. ഇതോടെ കൊടകര കുഴല്‍പണ കേസില്‍ സംസ്ഥാന ബിജെപി വെട്ടിലായി. രണ്ട് തവണയായി നടന്ന ...

Read more

ശിഹാബ് പാലോത്ത്

നായന്മാര്‍മൂല: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നായന്മാര്‍മൂല മിനിഎസ്റ്റേറ്റിലെ ശിഹാബ് പാലോത്ത്(40) അന്തരിച്ചു. കോഴിക്കോട്ടെ എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ വച്ചാണ് അന്ത്യം. നാട്ടിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ ...

Read more

ബധിര ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ ഹൈദരബാദ് സണ്‍റൈസേര്‍സ് ക്യാപ്റ്റനായി കാസര്‍കോടിന്റെ മരുമകന്‍

കാസര്‍കോട്: അടുത്ത് നടക്കാനിരിക്കുന്ന ബധിര ക്രിക്കറ്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റില്‍ സണ്‍റൈസേര്‍സ് ഹൈദരബാദ് ടീമിന്റെ ക്യാപ്റ്റനായി പി.ആര്‍ മുഹമ്മദ് സുഹൈലിനെ തിരത്തെടുത്തു. ഇന്ത്യന്‍ ബധിര ക്രിക്കറ്റ് ...

Read more

സൈനബ

തളങ്കര: നുസ്രത്ത് റോഡില്‍ ടി.എ. ഹൗസിലെ അബ്ദുല്ലയുടെ ഭാര്യ സൈനബയാണ്(60)അന്തരിച്ചു. മുഹമ്മദ്-ബീഫാത്വിമ ദമ്പതികളുടെ മകളാണ്. മക്കള്‍: ഷബീര്‍, ശഫീഖ് (ദുബായ്), ശൈമ. മരുമക്കള്‍: അന്‍വര്‍ അലി ചട്ടഞ്ചാല്‍, ...

Read more

ലോക്ക് ഡൗണില്‍ ജോലിയില്ലാതായി; കാട് മൂടിയ സ്ഥലത്ത് കൃഷിയിറക്കി ആദിവാസി യുവാവ്

കാഞ്ഞങ്ങാട്: ലോക്ഡൗണ്‍ വന്നതോടെ ജോലി ഇല്ലാതായപ്പോള്‍ മണ്ണില്‍ അധ്വാനിച്ച് ഉപജീവന മാര്‍ഗം കണ്ടെത്തുകയാണ് ആദിവാസി യുവാവ്. ചാലിങ്കാലിലെ ആര്‍. വിജയനാണ് ചാലിങ്കാലില്‍ ബന്ധുവിന്റെ ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ...

Read more

കാണാതായ ലോട്ടറി ഏജന്റ് കിണറ്റില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: കാണാതായ ലോട്ടറി വില്‍പനക്കാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മട്ടംവയലിലെ കെ. പുരുഷോത്തമന്‍ (65) ആണ് മരിച്ചത്. കാരാട്ട്‌വയലിലെ പെന്‍ഷന്‍ ഭവന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ...

Read more

സംസ്ഥാനത്ത് 19,760 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 439

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 439 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, ...

Read more

ഡഫേദാര്‍ പ്രവീണ്‍രാജിന് ജില്ലാ കലക്ടര്‍ക്കൊപ്പം ഇരുന്ന് ഔദ്യോഗിക വാഹനത്തില്‍ രാജോചിത യാത്രയയപ്പ്

കാസര്‍കോട്: കാസര്‍കോട്ടെ 13 ജില്ലാ കലക്ടര്‍മാരുടെ നിഴലായി, 25 വര്‍ഷക്കാലം കലക്ടറേറ്റില്‍ ജോലി ചെയ്തശേഷം വിരമിച്ച ഡഫേദാര്‍ പ്രവീണ്‍രാജിന് ജില്ലാ കലക്ടറുടെ ഔദ്യോഗിക വാഹനത്തില്‍ രാജോചിത യാത്രയയപ്പ്. ...

Read more

ചെമ്മനാട് മേയ്ത്രയുടെ പുകവലി വിരാമ ക്ലിനിക് ഉദ്ഘാടനം ചെയ്തു

ചെമനാട്: ലോക പുകയില വിരുദ്ധ ദിനത്തില്‍ കാസര്‍കോട്ടെ ആദ്യത്തെ പുകവലി വിരാമ ക്ലിനിക്ക് ചെമ്മനാട് മേയ്ത്ര കെയര്‍ ക്ലിനിക്കില്‍ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.