Day: May 25, 2021

മൊയ്തു മൗലവി

സീതാംഗോളി: മാണിക്കോത്ത് മിഫ്താഹുല്‍ ഹുദാ മദ്രസയില്‍ തുടര്‍ച്ചയായി നാല്‍പത് വര്‍ഷം സേവനമനുഷ്ടിച്ച മൊയ്തു മൗലവി (63) അന്തരിച്ചു. ഭാര്യ: സൈനബ. മക്കള്‍: സലീം ബാഖവി, സിദ്ദീഖ് അഹ്‌സനി, ...

Read more

ആസ്യമ്മ

മൊഗ്രാല്‍പുത്തൂര്‍: കുന്നിലിലെ പരേതനായ ഹുബ്ലി മൊയ്തീന്‍കുഞ്ഞിയുടെ ഭാര്യ ആസ്യമ്മ (78) അന്തരിച്ചു. മക്കള്‍: നാസര്‍ (ദുബായ്), മുസ്തഫ (അജ്മാന്‍), സുഹ്‌റ, സക്കീന, സൈനബ, ഫൗസിയ, പരേതനായ റഫീഖ്. ...

Read more

ഏലിക്കുട്ടി മൈക്കിള്‍

കാഞ്ഞങ്ങാട്: കേരളാ കോണ്‍ഗ്രസ് നേതാവായിരുന്ന മാലോത്തെ പരേതനായ പി.വി. മൈക്കിളിന്റെ ഭാര്യ ഏലിക്കുട്ടി മൈക്കിള്‍ (68) അന്തരിച്ചു. മക്കള്‍: ജോയി മൈക്കിള്‍, സിബി മൈക്കിള്‍, ഷാജി മൈക്കിള്‍, ...

Read more

കുളിക്കാന്‍ പോയയാള്‍ പുഴക്കരയില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: പുഴയില്‍ കുളിക്കാന്‍ പോയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ ചെമ്പേരിയിലെ പച്ചക്കറി കടയിലെ ജീവനക്കാരനും അരിപ്രോഡ് സ്വദേശിയുമായ ബിജു മത്തായി (50) ആണ് മരിച്ചത്. ...

Read more

ചന്ദ്രമതി

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി കൊവ്വലിലെ പരേതനായ നാരായണന്റെ ഭാര്യ കൊവ്വല്‍ ഹൗസിലെ കോമത്ത് ചന്ദ്രമതി (69) അന്തരിച്ചു. മക്കള്‍: രാജേഷ് (ഗള്‍ഫ്), ...

Read more

വൈദ്യുതി തൂണ്‍ അപകടാവസ്ഥയില്‍

കുമ്പഡാജെ: കുമ്പഡാജെ ചെറൂണി പള്ളിയോട് ചേര്‍ന്നുള്ള മദ്രസക്കടുത്തായി ഏത് നിമിഷവും നിലംപൊത്താറായ നിലയില്‍ വൈദ്യുതി തൂണ്‍. നൂറിലേറെ കുട്ടികള്‍ പഠിക്കുന്ന മദ്രസക്കും തൊട്ടടുത്ത പള്ളിക്കും മുകളിലൂടെ ത്രീ ...

Read more

കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ തൊഴില്‍ ക്ഷേമ പദ്ധതികളെക്കുറിച്ച് സെമിനാര്‍ നടത്തി

കാസര്‍കോട്: തൊഴില്‍ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും എന്ന വിഷയത്തില്‍ കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി വെബിനാര്‍ നടത്തി. കെ.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ നിരീക്ഷകനുമായ ...

Read more

ഏപ്രില്‍ 14ന് ശേഷം ആദ്യമായി രാജ്യത്ത് പ്രതിദിന കോവിഡ് കേസ് രണ്ട് ലക്ഷത്തിന് താഴെ

ന്യൂഡല്‍ഹി: കുതിച്ചുയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ പതുക്കെ കുറഞ്ഞുവരുന്നതിന്റെ ആശ്വാസകിരണങ്ങള്‍. രാജ്യത്ത് പ്രതിദിന കോവിഡ് കേസ് നാല് ലക്ഷത്തിലധികമായി ഉയര്‍ന്നിടത്ത് നിന്ന് രണ്ട് ലക്ഷത്തിന് താഴേക്ക് ഇറങ്ങിവന്ന ...

Read more

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തിരിച്ചടി;പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍പട്ടേലിന് തിരിച്ചടി നല്‍കികൊണ്ട് ഹൈക്കോടതി നടപടി. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു. എ.പി.പിമാരെ കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ...

Read more

കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

ബന്തിയോട്: ജനപ്രിയ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ബന്തിയോട് ഡി.എം. ആസ്പത്രിയിലെ ജീവനക്കാരായ ആസിഫ്, നിഹാല, ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.