Day: May 22, 2021

വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ ട്വീറ്റിന്റെ പേരില്‍ പോലീസ് കേസെടുത്തു

ന്യൂഡെല്‍ഹി: വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ ട്വീറ്റിന്റെ പേരില്‍ കേസെടുത്ത് ഡെല്‍ഹി പോലീസ്. 'വിദ്വേഷം' നിറഞ്ഞ? ട്വീറ്റിന്റെ പേരിലാണ് ഐ.പി.സി 505 പ്രകാരം ഷര്‍ജീലിനെതിരെ കേസെടുത്തതെന്ന് മുതിര്‍ന്ന ...

Read more

പുതിയ അവകാശിയായി വി.ഡി സതീശന്‍; രമേശ് ചെന്നിത്തല കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആയി പുതിയ ആളെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തതോടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആ പദവി വഹിച്ചിരുന്ന രമേശ് ചെന്നിത്തല കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞു. പ്രതിപക്ഷ ...

Read more

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി.ഡി സതീശന് എല്ലാ പിന്തുണയും നല്‍കും: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി.ഡി സതീശന് എല്ലാ പിന്തുണയും നല്‍കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വി.ഡി സതീശന്‍ ഹൈദരലി ...

Read more

വി.ഡി സതീശന്‍ വിചാരിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: വി.ഡി സതീശന്‍ വിചാരിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി യു.ഡി.എഫ് തീരുമാനിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം. ...

Read more

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടി ധ്രൂവീകരണ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നത്; വിമര്‍ശനവുമായി എസ്.ഡി.പി.ഐ

തിരുവനന്തപുരം: വി അബ്ദുര്‍ റഹ് മാന് നല്‍കുമെന്ന് പറഞ്ഞിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടി ധ്രൂവീകരണ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതെന്ന വിമര്‍ശനവുമായി എസ്.ഡി.പി.ഐ. ഇത് സാമൂഹ്യ ...

Read more

കൊടകര കള്ളപ്പണ കേസ്: ബി.ജെ.പി സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യുന്നു; പാര്‍ട്ടിക്കോ തനിക്കോ ബന്ധമില്ലെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കൊടകര കള്ളപ്പണ കേസ് അന്വേഷണം ബി.ജെ.പി സംസ്ഥാന നേതാക്കളിലേക്ക്. ബിജെപി മേഖലാ സെക്രട്ടറി കാശിനാഥന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി എന്നിവരെ അന്വേഷണ ...

Read more

വിദേശ കളിക്കാര്‍ ഇല്ലാത്ത ഐ.പി.എല്‍ സയിദ് മുഷ്താഖ് അലി ട്രോഫി പോലെയാകും: വൃദ്ധിമാന്‍ സാഹ

ന്യൂഡെല്‍ഹി: വിദേശ കളിക്കാര്‍ ഇല്ലാത്ത ഐപിഎല്‍ സയിദ് മുഷ്താഖ് അലി ട്രോഫി പോലെയാകുമെന്ന് ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ. ഐ.പി.എല്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്നതിലും ...

Read more

ഇന്ത്യന്‍ ക്രിക്കറ്റ് മാറ്റത്തിന്റെ പാതയില്‍; ദ്രാവിഡിനെ പരിശീലക സ്ഥാനത്ത് കൊണ്ടുവരുന്നത് മികച്ച തീരുമാനമെന്ന് ഇന്‍സമാം ഉല്‍ ഹഖ്

കറാച്ചി: ദ്രാവിഡിനെ പരിശീലക സ്ഥാനത്ത് കൊണ്ടുവരാനുള്ള ഇന്ത്യയുടെ തീരുമാനം മികച്ചതെന്ന് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖ്. ശ്രീലങ്കന്‍ പര്യടനത്തിന് പോകുന്ന ഇന്ത്യന്‍ ടീമിന്റെ കോച്ചായി ...

Read more

തമിഴ്നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

ചെന്നൈ: കോവിഡ് രണ്ടാം തരംഗത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. സംസ്ഥാനത്തെ കോവിഡ് സ്ഥിതി അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി എം കെ ...

Read more

മുസ്ലീം സമുദായത്തിലെ അംഗത്തില്‍ വിശ്വാസമില്ല; ആരുടെയെങ്കിലും സമ്മര്‍ദത്തിന് മുഖ്യമന്ത്രി വഴിപ്പെടുമെന്ന് കരുതുന്നില്ലെന്ന് സമസ്ത

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ.കെ വിഭാഗം സമസ്ത. മന്ത്രി സഭയിലെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന്റെ നിറം കെടുത്തിയെന്നും മുഖ്യമന്ത്രിയില്‍ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.