Day: April 20, 2021

അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പെര്‍ള സ്വദേശിനി മരിച്ചു

പെര്‍ള: വീട്ടമ്മ അസുഖത്തെ തുടര്‍ന്ന് മരിച്ചു. പെര്‍ള സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരന്‍ പെര്‍ള ചെക്ക്‌പോസ്റ്റിന് സമീപത്തെ രവീന്ദ്രനാഥ് ഷെട്ടിയുടെ ഭാര്യ സരോജിനി(43)യാണ് മരിച്ചത്. ഒരുമാസം മുമ്പാണ് ...

Read more

ബന്തിയോട്ട് കാറുകള്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേരടക്കം ആറുപേര്‍ക്ക് പരിക്ക്

ബന്തിയോട്: ദേശീയപാതയില്‍ ജനപ്രിയയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേരടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരമണിക്കായിരുന്നു അപകടം. ബന്തിയോട് അട്ക്ക ബൈതലയിലെ ഒരു കുടുംബത്തിലെ നാലുപേര്‍ ...

Read more

കോവിഡ് വ്യാപനം രൂക്ഷം; കാസര്‍കോട് ജില്ലയില്‍ വാക്സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു; കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും വന്‍തിരക്ക്

കാസര്‍കോട്/കാഞ്ഞങ്ങാട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ സുരക്ഷിതത്വം തേടി വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവരുടെ എണ്ണം ദിനേന കൂടുന്നു. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ അതിരാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ...

Read more

കല്ലങ്കൈയില്‍ ഇന്നോവ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: മംഗളൂരു-കാസര്‍കോട് ദേശീയപാതയായ കല്ലങ്കൈയില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഓട്ടോയ്ക്ക് പിറകില്‍ ഇന്നോവ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കല്ലങ്കടി ഹൊസമനെയിലെ കൃഷ്ണഗട്ടിയുടെ മകന്‍ ജനാര്‍ദ്ദന ...

Read more

ഹാസനിലെ റിസോര്‍ട്ടില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്ത മലയാളിയായ പൊലീസ് ഉദ്യോഗസ്ഥയെ സസ്‌പെന്റ് ചെയ്തു

മംഗളൂരു: ഹാസന്‍ ആലൂര്‍ താലൂക്കിലെ കെഞ്ചമ്മന ഹൊസെകൊട്ടയിലെ എസ്റ്റേറ്റിലുള്ള റിസോര്‍ട്ടില്‍ നടന്ന ലഹരിനിശാപാര്‍ട്ടിയില്‍ മലയാളിയായ പൊലീസ് ഉദ്യോഗസ്ഥയും പങ്കെടുത്തിരുന്നതായി വകുപ്പുതല അന്വേഷണത്തില്‍ തെളിഞ്ഞു. മംഗളൂരു ഇക്കണോമിക് ഒഫന്‍സസ് ...

Read more

കോവിഡ് വ്യാപനം: ഉഡുപ്പിയില്‍ ബസുകളിലും വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി; മാനദണ്ഡങ്ങള്‍ ലംഘിച്ചവര്‍ക്ക് പിഴ ചുമത്തി

ഉഡുപ്പി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉഡുപ്പിയില്‍ ബസുകളിലും വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും പരിശോധന കര്‍ശനമാക്കി. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ജി. ജഗദീഷിന്റെ നേതൃത്വത്തിലാണ് തിങ്കളാഴ്ച വ്യാപകമായി പരിശോധന നടത്തിയത്. ...

Read more

ജലക്ഷാമം രൂക്ഷം; കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന് സമീപത്തെ സൗപര്‍ണികാനദിയില്‍ മത്സ്യങ്ങളും മറ്റ് ജീവികളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

കുന്താപുര: പ്രസിദ്ധമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനരികിലൂടെ ഒഴുകുന്ന സൗപര്‍ണികാ നദിയിലെ മത്സ്യങ്ങളും മറ്റ് ജീവികളും ജലക്ഷാമം മൂലം ചത്തൊടുങ്ങുന്നു. എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് നദിയിലെ വെള്ളം വറ്റിവരളുകയാണ്. ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.