മൈസൂരുവില്‍ പൊലീസിനെ ഭയന്ന് വേഗത്തില്‍ ബൈക്ക് വെട്ടിച്ച യാത്രക്കാരന്‍ ടിപ്പര്‍ലോറിയിടിച്ച് മരിച്ചു; പ്രകോപിതരായ ജനക്കൂട്ടത്തിന്റെ അക്രമണത്തില്‍ മൂന്നുപൊലീസുകാര്‍ക്ക് പരിക്ക്, പൊലീസ് വാഹനങ്ങളും തകര്‍ത്തു
മൈസൂരു: മൈസൂരുവില്‍ പൊലീസിനെ ഭയന്ന് വേഗത്തില്‍ ബൈക്ക് വെട്ടിച്ച യാത്രക്കാരന്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. മൈസൂരു ജില്ലയിലെ ഹംപപുര കല്ലനഹള്ളിയിലെ ദേവരാജു (43) ആണ് മരിച്ചത്. തിങ്കളാഴ്ച ...
Read more