Day: March 23, 2021

മാര്‍ച്ച് 26ന് മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ അധികാരമേല്‍ക്കുമെന്ന് പ്രഖ്യാപിച്ച് മമ്മൂട്ടി

കൊച്ചി: മമ്മൂട്ടി നായകനാകുന്ന വണ്‍ മാര്‍ച്ച് 26ന് തീയറ്ററുകളിലെത്തും. ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി തന്നെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. മാര്‍ച്ച് 26 മുതല്‍ ...

Read more

അന്താരാഷ്ട്ര വിമാനങ്ങള്‍ ഏപ്രില്‍ 30 വരെ രാജ്യത്ത് പ്രവേശിപ്പിക്കില്ല

ന്യൂഡെല്‍ഹി: കോവിഡ് സാഹചര്യത്തില്‍ രാജ്യത്ത് വ്യോമസര്‍വീസിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് ഏപ്രില്‍ 30 വരെ തുടരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച് ...

Read more

കോടികള്‍ കൊടുത്ത് വിദേശിയെ കൊണ്ടുവരാന്‍ കഴിയാത്തത് കൊണ്ടാണ് മകനെ പണി ഏല്‍പ്പിച്ചത്; മകന്‍ സിദ്ധാര്‍ത്ഥിന് സ്‌പെഷ്യല്‍ ഇഫക്ട്‌സിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ പ്രിയദര്‍ശന്റെ വാക്കുകള്‍

കൊച്ചി: കോടികള്‍ കൊടുത്ത് വിദേശിയെ കൊണ്ടുവരാന്‍ കഴിയാത്തത് കൊണ്ടാണ് മരയ്ക്കാറില്‍ സ്‌പെഷ്യല്‍ ഇഫക്ട്‌സ് ജോലി മകനെ ഏല്‍പ്പിച്ചതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. 67ാമത് ദേശീയ ചലചിത്ര പുരസ്‌കാരത്തില്‍ സ്‌പെഷ്യല്‍ ...

Read more

കേരളത്തില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഗൗതം ഗംഭീര്‍

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. കേരളത്തില്‍ ബിജെപി 2016 നേക്കാള്‍ ...

Read more

അരങ്ങേറ്റത്തില്‍ റെക്കോര്‍ഡ് കുറിച്ച് ക്രുണാല്‍ പാണ്ഡ്യ; ഒടുവില്‍ കണ്ണീരണിഞ്ഞ് താരം

പുനെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ക്രുണാല്‍ പാണ്ഡ്യയ്ക്ക് റെക്കോര്‍ഡോടെ അര്‍ധ സെഞ്ചുറി. ഒരു അരങ്ങേറ്റക്കാരന്റെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറിയെന്ന നേട്ടമാണ് ക്രുണാല്‍ സ്വന്തമാക്കിയത്. ...

Read more

ഛത്തീസ്ഗഢില്‍ പോലീസ് ബസിന് നേരെ മാവോയിസ്റ്റ് ബോംബാക്രമണം; മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

നാരായണ്‍പൂര്‍: ഛത്തീസ്ഗഢില്‍ പോലീസ് ബസിന് നേരെ മാവോയിസ്റ്റ് ബോംബാക്രമണം. സ്ഫോടനത്തില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു. നാരായണ്‍പൂര്‍ ജില്ലയില്‍ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് (ഡി ആര്‍ ജി) സംഘം ...

Read more

ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരും; 3-0 പരമ്പര വിജയം പ്രവചിച്ച് മൈക്കല്‍ വോണ്‍

പൂനെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരുമെന്ന് അദ്ദേഹം പറഞ്ഞു. ജോ ...

Read more

റഷ്യയില്‍ സൈനിക വിമാനം അപകടത്തില്‍ പെട്ട് 3 മരണം

മോസ്‌കോ: റഷ്യയില്‍ സൈനിക വിമാനം അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. ചൊവ്വാഴ്ച മധ്യ റഷ്യയില്‍ വെച്ച് തു-22 ബോംബര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഇജക്ഷന്‍ സീറ്റുകള്‍ തകരാറിലായതാാണ് ...

Read more

രാഹുല്‍ ഗാന്ധി പറയുന്നത് ശുദ്ധനുണ-എം.എ ബേബി

കാസകോട്: എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി പറയുന്നത് ശുദ്ധനുണയാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. ജില്ലയില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെയും ...

Read more

പ്രചരണ പ്രവര്‍ത്തനങ്ങള്‍ നിബന്ധന പാലിച്ചുമതി

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമായതോടെ ചുവരെഴുത്തും കട്ട്ഔട്ട് സ്ഥാപിക്കലും ബാനറുകള്‍ കെട്ടലും തകൃതിയായി നടന്നു വരികയാണ്. പൊതു സ്ഥലങ്ങള്‍ കയ്യടക്കി പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.