Day: March 20, 2021

കഞ്ചാവ് പ്രതികളും പൊലീസും ഏറ്റുമുട്ടി; പൊലീസുകാരടക്കം നാലുപേര്‍ക്ക് പരിക്ക്, അഞ്ച് പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കഞ്ചാവ് സംഘവും പൊലീസും ഏറ്റുമുട്ടി. പൊലീസുകാരടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. തോക്കും രണ്ടു തിരകളും രണ്ടുകാറുകളും ...

Read more

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.7 കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

ബന്തിയോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.7 കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി അറസ്റ്റില്‍. പത്വാടി സന്തടുക്കയിലെ മുനീര്‍ (46) ആണ് അറസ്റ്റിലായത്. കുമ്പള എസ്.ഐ. എം.ബി ഷാജിക്ക് കിട്ടിയ ...

Read more

കെ കുഞ്ഞിരാമന്‍ എം .എല്‍.എയുടെ വീടിന് സമീപം കൃത്രിമക്കാല്‍ കണ്ടെത്തി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംഭവം ഗൗരവത്തിലെടുത്ത് പൊലീസ്

ഉദുമ: ഉദുമ സിറ്റിംഗ് എം.എല്‍.എ. കെ. കുഞ്ഞിരാമന്റെ വീടിന് സമീപം കൃത്രിമ കാല്‍ കണ്ടെത്തി. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എം.എല്‍.എ.യുടെ കാല്‍ വെട്ടുമെന്ന് പറഞ്ഞ് യൂത്ത് ...

Read more

തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ലാതെ ബിജെപി; ഗുരുവായൂര്‍, ദേവികുളം, തലശ്ശേരി എന്നിവിടങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക മൂന്നിടത്ത് തള്ളി. തലശ്ശേരി, ദേവികുളം, ഗുരുവായൂര്‍ എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്. ബിജെപി ...

Read more

ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20യില്‍ ചേര്‍ന്നു; യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറിയായേക്കും; നടന്‍ ലാലിന്റെ മരുമകന്‍ യൂത്ത് വിംഗ് അധ്യക്ഷന്‍

കൊച്ചി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20യില്‍ ചേര്‍ന്നു. ശനിയാഴ്ച രാവിലെ കൊച്ചിയില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് ...

Read more

സംയുക്ത കമീഷന്‍ രൂപീകരിക്കാന്‍ ഇന്ത്യയും കുവൈത്തും; ലക്ഷ്യം വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തല്‍

കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും സംയുക്ത കമീഷന്‍ രൂപീകരിക്കാന്‍ തീരുമാനം. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തലാണ് ലക്ഷ്യം. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കുവൈത്ത് വിദേശകാര്യ ...

Read more

ഓണ്‍ അറൈവല്‍ വിസക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ബഹ്‌റൈന്‍; സൗദിയിലേക്കുള്ള യാത്രക്കാര്‍ക്കും തിരിച്ചടി

മസ്‌കത്ത്: ഓണ്‍ അറൈവല്‍ വിസക്ക് ബഹ്‌റൈന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം മുതലാണ് ബഹ്‌റൈന്‍ ഓണ്‍ അറൈവല്‍ വിസക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉന്നത പ്രൊഫഷന്‍ ഉള്ളവര്‍ക്ക് മാത്രമാണ് ...

Read more

അവസാന അങ്കത്തിനൊരുങ്ങി ഇന്ത്യയും ഇംഗ്ലണ്ടും; ജയിച്ചാല്‍ പരമ്പര, മോദി സ്റ്റേഡിയത്തില്‍ തീപാറും

അഹ്‌മദാബാദ്: ട്വന്റി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയും ഇംഗ്ലണ്ടും അവസാന മത്സരത്തിന്. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. ഇന്നുജയിച്ചാല്‍ പരമ്പര നേടാമെന്നതിനാല്‍ ...

Read more

ഒരുപാട് ആണ്‍ സുഹൃത്തുക്കളുണ്ട്, പലരുടെയും കൂടെ ഡേറ്റിംഗിനും പോയി; പ്രണയം നടിച്ച് ഒപ്പം കൂടിയവരെല്ലാം മോഹിച്ചത് എന്റെ ശരീരം മാത്രം; തനിക്ക് പ്രണയം എന്ന വികാരത്തെ നിയന്ത്രിക്കാനാവുന്നില്ലെന്ന് റായ് ലക്ഷ്മി

കൊച്ചി: പ്രണയം നടിച്ച് അടുത്ത് കൂടിയവരെല്ലാം ശരീരം സ്വന്തമാക്കി ചതിച്ചുവെന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ താരറാണി റായ് ലക്ഷ്മി. തന്റെ പ്രണയത്തെ കുറിച്ചുള്ള തുെറന്നുപറച്ചിലിലാണ് താരം ഇക്കാര്യങ്ങളും വ്യക്തമാാക്കുന്നത്. ...

Read more

നിറവയറില്‍ ചുടുചുംബനം; എലീനയുടെ വയറില്‍ ചുംബിക്കുന്ന ചിത്രവുമായി നടന്‍ ബാലു വര്‍ഗീസ്

കൊച്ചി: ആദ്യകണ്‍മണിക്കുള്ള കാത്തിരിപ്പില്‍ താരദമ്പതികളായ യുവനടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറീനും. എലീനയുടെ നിറവയറില്‍ ചുംബിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ബാലു തന്നെയാണ് സന്തോഷ വാര്‍ത്ത ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.