Day: March 20, 2021

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വനിതാ ട്വന്റി 20 പരമ്പരയ്ക്ക് ശനിയാഴ്ച തുടക്കമാകും; സമൃതി മന്ദാന നയിക്കും

മുംബൈ: ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ട്വന്റി 20 പരമ്പരയ്ക്ക് ശനിയാഴ്ച തുടക്കമാകും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത മത്സരങ്ങള്‍ 23, 25 തീയതികളില്‍ നടക്കും. ...

Read more

ഡീകോക്കിനും റബാദയ്ക്കും മില്ലറിനുമെല്ലാം ഐപിഎല്‍ ആദ്യമത്സരം മുതല്‍ തന്നെ കളിക്കാം; തങ്ങളുടെ മുന്‍നിര താരങ്ങള്‍ക്ക് ഐപിഎല്ലിന് അനുമതി നല്‍കി സി.എസ്.എ

ചെന്നൈ: ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് ആശ്വാസമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. തങ്ങളുടെ മുന്‍നിര താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അനുമതി നല്‍കി. ബിസിസിഐയുടെ അഭ്യര്‍ത്ഥന ...

Read more

കൊറോണ വാക്സിന്‍ സ്വീകരിച്ചവര്‍ രണ്ട് മാസത്തേക്ക് രക്തദാനം നല്‍കരുതെന്ന് നിര്‍ദേശം

ന്യൂഡെല്‍ഹി: കൊറോണ വാക്സിന്‍ സ്വീകരിച്ചവര്‍ രണ്ട് മാസത്തേക്ക് രക്തദാനം നല്‍കരുത്. നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന്റേതാണ് നിര്‍ദേശം. ഇങ്ങനെ ചെയ്യുന്നത് പ്രതിരോധ ശേഷിയെ ബാധിച്ചേക്കുമെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് ...

Read more

നെല്ലിക്കുന്നിലെ കുടുംബത്തെ തളര്‍ത്തി അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ നാല് സഹോദരങ്ങളുടെ മരണം

കാസര്‍കോട്: നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ പള്ളിക്ക് സമീപം താമസിക്കുന്ന മമ്മു എന്ന മുഹമ്മദ് കുഞ്ഞി (74) അന്തരിച്ചു. ഇന്നലെ രാവിലെ ഭക്ഷണം കഴിച്ച് വിശ്രമിക്കവേ അസ്വസ്ഥത അനുഭപ്പെട്ടതിനെ തുടര്‍ന്നു ...

Read more

മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ത്വാഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിക്ക് 23ന് കാന്തപുരം സമ്മാനിക്കും

കാസര്‍കോട്: മാലിക്ദീനാര്‍ ദീനാര്‍ കള്‍ച്ചറല്‍ ഫോറം രണ്ടാമത് ത്വാഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് മുഹിമ്മാത്ത് ജന. സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിക്ക്. 23ന് പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന ...

Read more

പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6,000 രൂപ, സാമൂഹിക ക്ഷേമ പെന്‍ഷന്‍ 3,000 രൂപയാക്കും; യു.ഡി.എഫ്. പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ 2500 രൂപയായി ഉയര്‍ത്തുമെന്ന ഇടതുമുന്നണിയുടെ പ്രകടന പത്രികക്ക് തൊട്ടുപിന്നാലെ പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6,000 രൂപ വീതം വര്‍ഷത്തില്‍ 72,000 രൂപ നല്‍കുമെന്നും സാമൂഹികക്ഷേമ ...

Read more

പൈവളിഗെ സ്വദേശി ഡോ. എ.കെ കാസിം മക്കയില്‍ അന്തരിച്ചു

കാസര്‍കോട്: പൈവളിഗെ സ്വദേശിയായ ഡോ. എ.കെ കാസിം (49) മക്കയില്‍ അന്തരിച്ചു. ഹൃദയാഘാതംമൂലമായിരുന്നു മരണം. മക്ക ഏഷ്യന്‍ പോളി ക്ലീനിക്ക് മാനേജറായും ഡോക്ടറായും ആറ് വര്‍ഷത്തോളമായി സേവനം ...

Read more

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയ തീരുമാനം ചട്ടവിരുദ്ധം; രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളുണ്ടെങ്കില്‍ മാത്രമേ അതിര്‍ത്തിയിലൂടെ കടത്തിവിടൂവെന്ന യെദിയൂരപ്പസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കര്‍ണാടക ഹൈക്കോടതി. നിയന്ത്രണങ്ങളില്‍ ഹൈക്കോടതി കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. വിമാനങ്ങളില്‍ ...

Read more

13 ലക്ഷത്തിലേറെ രൂപയുടെ അനധികൃതസ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശി മംഗളൂരു വിമാനത്തവളത്തില്‍ പിടിയില്‍

മംഗളൂരു: 13 ലക്ഷത്തിലേറെ രൂപയുടെ അനധികൃതസ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. മഹാരാഷ്ട്ര ഉല്ലാസ് നഗറിലെ വിനോഷ് രാജു അദ്വാനിയെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. 13,16,238 ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.