Day: March 18, 2021

തിരഞ്ഞെടുപ്പില്‍ കോവിഡ് ജോലി ചെയ്യുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും വേതനം നല്‍കണം-കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടേഴ്‌സ് ഓര്‍ഗനൈസേഷന്‍

കാസര്‍കോട്: തിരഞ്ഞെടുപ്പില്‍ കോവിഡ് ജോലി ചെയ്യുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും പ്രത്യേക വേതനം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിക്കണമെന്ന് കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടേഴ്‌സ് ഓര്‍ഗനൈസേഷല്‍ ജില്ലാ കണ്‍വെന്‍ഷന്‍ ...

Read more

പാലക്കുന്ന് ജെ.സി.ഐ യൂത്ത് പരിശീലന കളരി നടത്തി

പാലക്കുന്ന്: ജെ.സി.ഐ ഇന്ത്യ മേഖല 19 ന്റെ നേതൃത്വത്തില്‍ പാലക്കുന്ന് ജെ.സി.ഐ യൂത്ത് പരിശീലന കളരി നടത്തി. 'എംപവറിംഗ് യൂത്ത്' എന്ന് പേരിട്ട പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ട നൂറില്‍പരം ...

Read more

ജില്ലയില്‍ വ്യാഴാഴ്ച 104 പേര്‍ക്ക് കൂടി കോവിഡ്; 91 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 91 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1071 പേരാണ് ...

Read more

സംസ്ഥാനത്ത് 1899 പേര്‍ക്ക് കൂടി കോവിഡ്; 2119 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട ...

Read more

കോവിഡ് വന്ന് കഴിഞ്ഞവരിലെ ആരോഗ്യപ്രശ്‌നങ്ങള്‍

അവിചാരിതമായ ദുരിതത്തിന്റെ തുടക്കമാണ് 2019 ഡിസംബര്‍ മാസത്തില്‍ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആരംഭിച്ചത്. കൊറോണ വൈറസ് സാന്നിദ്ധ്യമറിയിച്ച് കുറച്ച്കാലം ദുരിതം വിതച്ചതിന് ശേഷം അപ്രത്യക്ഷമാകുമെന്നായിരുന്നു പ്രാരംഭകാലത്ത് കരുതിയിരുന്നത്. ...

Read more

കള്ളവോട്ട് തടയാന്‍ ഇപ്പോഴേ നടപടി തുടങ്ങണം

എല്ലാ തിരഞ്ഞെടുപ്പുകളിലും ഉയരുന്ന ഒരു ആരോപണമാണ് കള്ളവോട്ട്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും ഇത്തരമൊരു ആരോപണം ഉണ്ടായിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പിന്റെ ആരവം ഉയര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ ...

Read more

ജീവനക്കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയായ കാഞ്ഞങ്ങാട്ടെ സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപന ഉടമ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ജീവനക്കാരിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ കാഞ്ഞങ്ങാട്ടെ സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപന ഉടമയെ എസ്.എം.എസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ ...

Read more

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ പത്തൊമ്പതുകാരന്‍ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി; ഗുരുതരപരിക്കുകളോടെ ആസ്പത്രിയില്‍

കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ പത്തൊമ്പതുകാരന്‍ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പടന്നക്കാട് സ്വദേശി ആഷിക്കി(19)നാണ് പരിക്കേറ്റത്. ബുധനാഴ്ച ...

Read more

മുന്‍ കബഡി താരത്തെ സന്ദര്‍ശിച്ച് കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങി

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ പ്രചരണം തുടങ്ങി. ഇന്ന് രാവിലെ ഹെലികോപ്ടറില്‍ പൈവളികയില്‍ എത്തിയ അദ്ദേഹം വോട്ടര്‍മാരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. ജോഡ്കല്ലിലായിരുന്നു ...

Read more

അടുക്കത്ത്ബയലില്‍ മജ്‌ലിസുല്‍ ഖുര്‍ആന്‍ കെട്ടിടോദ്ഘാടനം നിര്‍വ്വഹിച്ചു

കാസര്‍കോട്: അടുക്കത്ത്ബയല്‍ മജ്‌ലിസ് എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴില്‍ ആണ്‍കുട്ടികള്‍ക്കുള്ള മജ്‌ലിസുല്‍ ഖുര്‍ആന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. മജ്‌ലിസുല്‍ എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ കരീം ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.