Day: March 13, 2021

കൊല്ലത്ത് ബിന്ദുകൃഷ്ണക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് പ്രസിഡണ്ടുമാരും മുഴുവന്‍ മണ്ഡലം പ്രസിഡണ്ടുമാരും രാജിവെച്ചു

കൊല്ലം: കൊല്ലത്ത് ബിന്ദു കൃഷ്ണക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ടുമാരും മുഴുവന്‍ മണ്ഡലം പ്രസിഡണ്ടുമാരുമാണ് രാജിവെച്ചത്. കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് ...

Read more

ബി.ജെ.പിയുടെ മോഹം നടക്കില്ല-മന്ത്രി ചന്ദ്രശേഖരന്‍

കുമ്പള: ഇതര സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ജനാധിപത്യം അട്ടിമറിച്ച് അധികാരം കയ്യടക്കാമെന്നുള്ള ബി.ജെ.പിയുടെ മോഹം നടക്കില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കുമ്പളയില്‍ എല്‍.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം ...

Read more

വിരമിക്കുന്ന പ്രധാനാധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റേര്‍സ് ഫോറം യാത്രയയപ്പ് നല്‍കി

കാസര്‍കോട്: വിദ്യാഭ്യാസ ജില്ലയില്‍ ഈ വര്‍ഷം വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റേര്‍സ് ഫോറം യാത്രയയപ്പ് നല്‍കി. കാസര്‍കോട് വിദ്യഭ്യാസ ജില്ലാ ഓഫീസര്‍ നന്ദികേശന്റെ അധ്യക്ഷതയില്‍ ജില്ലാ വിദ്യാഭ്യാസ ...

Read more

അടുക്ക വീരനഗറില്‍ പൊലീസിനെയും നാട്ടുകാരെയും വെല്ലുവിളിച്ച് ഗുണ്ടാവിളയാട്ടം; ബസ് ഉടമയെ മാരകായുധങ്ങളുമായി അക്രമിച്ചു

ബന്തിയോട്: അടുക്ക വീരനഗറില്‍ ഗുണ്ടാസംഘം പൊലീസിനെയും നാട്ടുകാരെയും കത്തിയുടെ മുനയില്‍ നിര്‍ത്തി വിളയാടുന്നു. ഒരു ലക്ഷം രൂപ നല്‍കാത്തതിന് ബസ് ഉടമയെ ക്രൂരമായി മര്‍ദ്ദിച്ചു. ഒളയം റോഡിലെ ...

Read more

കാസര്‍കോട് നഗരത്തില്‍ കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട മൂന്നംഗസംഘം അറസ്റ്റില്‍; നിരവധി കവര്‍ച്ചകളുമായി ബന്ധമുണ്ടെന്ന് സംശയം, തുടര്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ മോഷണത്തിന് പദ്ധതിയിട്ട മൂന്നുപേരെ കാസര്‍കോട് എസ്.ഐമാരായ ഷാജു, ഷെയ്ക്ക് അബ്ദുല്‍റസാഖ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. തളങ്കരയിലെ ആരിഫ്, മുട്ടത്തൊടി പടിഞ്ഞാര്‍മൂലയിലെ മുഹമ്മദ് ...

Read more

ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് കാസര്‍കോട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് മത്സരിക്കുമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐ.എം.സി.സിയുടെ ഷാര്‍ജ, യു.എ.ഇ കമ്മിറ്റികളുടെ ജനറല്‍ ...

Read more

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട്ടെ ഖാലിദ്(45)ആണ് പിടിയിലായത്. ഖാലിദില്‍ നിന്ന് 737 ഗ്രാം ...

Read more

എലിവിഷം കഴിച്ച് സ്‌കൂളില്‍ പോയ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ തലകറങ്ങി വീണു; അധ്യാപകര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു

സുള്ള്യ: എലി വിഷം കഴിച്ച് സ്‌കൂളില്‍ പോയ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ തലചുറ്റിവീണു. ഉടന്‍ തന്നെ അധ്യാപകര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ആറുദിവസം ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി വെള്ളിയാഴ്ച വൈകിട്ടോടെ ...

Read more

കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു, ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് തോമസിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരം ഡെല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അംഗത്വമെടുത്തത്. കോണ്‍ഗ്രസില്‍ നിന്നുള്ള തന്റെ പുറത്തുവരല്‍ ...

Read more

സ്‌കൂളുകളുടെ 50 മീറ്റര്‍ ദൂരപരിധിയില്‍ പെട്രോള്‍ പമ്പുകള്‍ പാടില്ലെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ്

പത്തനംതിട്ട: സ്‌കൂളുകളുടെ 50 മീറ്റര്‍ ദൂരപരിധിയില്‍ പെട്രോള്‍ പമ്പുകള്‍ പാടില്ലെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍. സംസ്ഥാനത്തെ സ്‌കൂളുകളുടെ സമീപം 50 മീറ്റര്‍ ദൂരപരിധിയില്‍ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നത് ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.