Day: March 7, 2021

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനെ 25 സീറ്റില്‍ ഒതുക്കി ഡിഎംകെ മുന്നണി

ചെന്നൈ: നിയമസഭാ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ച തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണി കോണ്‍ഗ്രസുമായി സീറ്റു ധാരണയായി. 25 സീറ്റാണ് ഡിഎംകെ കോണ്‍ഗ്രസിന് വിട്ടുനല്‍കിയത്. കഴിഞ്ഞ തവണ 41 സീറ്റുകളില്‍ മത്സരിച്ച ...

Read more

രണ്ടര രൂപയ്ക്ക് സാനിറ്ററി പാഡുമായി സര്‍ക്കാര്‍; ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ ലഭ്യമാകും

ഷില്ലോങ്: ഇനി രാജ്യത്ത് രണ്ടര രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജന്‍ ഔഷധി പദ്ധതിയുടെ കീഴിലാണ് രണ്ടര രൂപയ്ക്ക് സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കുന്ന ...

Read more

മതേതരത്വം ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: മതേതരത്വം ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഗോളതലത്തില്‍ ഇന്ത്യന്‍ പാരമ്പര്യത്തിന് അംഗീകാരം ലഭിക്കുന്നതിനുള്ള ഏറ്റവും വലിയ ഭീഷണിയാണ് മതേതരത്വം എന്ന് ...

Read more

പാലാരിവട്ടം പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; ആദ്യയാത്ര നടത്തി മന്ത്രി ജി സുധാകരന്‍, പിന്നാലെ ബൈക്ക് റാലി നടത്തി സിപിഎമ്മും ബിജെപിയും

കൊച്ചി: അഴിമതിയില്‍ മുങ്ങിക്കുളിച്ച് ഒടുവില്‍ മോചനം ലഭിച്ച പാലാരിവട്ടം മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുനല്‍കി. ബലക്ഷയത്തെ തുടര്‍ന്ന് പൊളിച്ചു പുതുക്കി പണിത പാലമാണ് ഞായറാഴ്ച വൈകീട്ട് തുറന്നുനല്‍കിയത്. തിരഞ്ഞെടുപ്പ് ...

Read more

കിഫ്ബിക്കെതിരായ ഇഡിയുടെ അന്വേഷണത്തില്‍ ഇടപെടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: കിഫ്ബിക്കെതിരായ എന്‍േേഫാഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കിഫ്ബിക്കെതിരായ ഇഡിയുടെ അന്വേഷണം മരവിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാതിയില്‍ ഇടപെടാനാവില്ലെന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് ...

Read more

മുഹമ്മദ് മുഹ്സിനെതിരെ പാര്‍ട്ടി തന്നെ രംഗത്ത്; പട്ടാമ്പി എംഎല്‍എയെ ശാസിച്ച് സിപിഐ; സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ മുഹ്‌സിനൊപ്പം ഒ കെ സെയ്ദലവിയും

പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനെ ശാസിച്ച് സിപിഐ. പാര്‍ട്ടിയുമായി എംഎല്‍എ യോജിച്ചുപോവുന്നില്ലെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി. പാലക്കാട് ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് എംഎല്‍എയ്ക്കെതിരേ ...

Read more

ഐപിഎല്‍ 2021 പതിപ്പിന് ഏപ്രില്‍ 9ന് കൊടിയേറും; ടീമുകള്‍ക്ക് ഹോം ഗ്രൗണ്ടില്‍ മത്സരങ്ങളില്ല; ഉദ്ഘാടനമത്സരത്തില്‍ മുംബൈയും ബെംഗളൂരുവും ചെന്നൈയില്‍ ഏറ്റുമുട്ടും, മത്സരക്രമം അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 പതിപ്പിന് ഏപ്രില്‍ ഒമ്പതിന് ചെന്നൈയില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടും. ...

Read more

കോവിഡ് വ്യാപനം വര്‍ധിക്കുന്നു; കുവൈത്തില്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു

കുവൈറ്റ്‌സിറ്റി: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചു. വൈകീട്ട് അഞ്ചുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഒരു മാസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച മുതല്‍ രാത്രികാല ...

Read more

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം ബോംബ് നിര്‍മാണത്തിനിടെയെന്ന് പോലീസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം ബോംബ് നിര്‍മാണത്തിനിടെയെന്ന് പോലീസ്. ശനിയാഴ്ചയാണ് പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനയിലെ ഗോസബ അരാംപൂരില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ ...

Read more

‘പുതിയ കേരളം മോദിയ്‌ക്കൊപ്പം’; എന്‍ഡിഎയുടെ പ്രചരണ മുദ്രാവാക്യം റെഡി

തിരുവനന്തപുരം: എല്‍ഡിഎഫിനും യുഡിഎഫിനും പിന്നാലെ എന്‍ഡിഎയും കേരളത്തില്‍ പ്രചരണ മുദ്രാവാക്യം പുറത്തിറക്കി. 'പുതിയ കേരളം മോദിയ്‌ക്കൊപ്പം' എന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎയുടെ മുദ്രാവാക്യം. ശംഖുമുഖത്ത് നടന്ന വിജയ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.