Day: March 1, 2021

നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം ഉയര്‍ത്തല്‍ അന്തിമഘട്ടത്തിലേക്ക്

നീലേശ്വരം: റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്ലാറ്റ് ഫോം ഉയര്‍ത്തല്‍ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്. ഏറ്റവുമുമൊടുവിലായി പ്ലാറ്റ്ഫോം മണ്ണിട്ട് ഉയര്‍ത്തി. ഇനി മണ്ണ് ഉറച്ചതിനുശേഷം കോണ്‍ക്രീറ്റ് ചെയ്യും. മാര്‍ച്ച് അവസാനത്തോടെ ...

Read more

‘നിതാന്തജാഗ്രത’-മിഥ്യാഭയമല്ല

'വേഗം ഉറങ്ങിക്കോളു; ഇല്ലെങ്കില്‍, 'ഈനാംപേച്ചി' വന്ന് പിടിച്ചുകൊണ്ടു പോകും!' ഓരോ കാര്യത്തില്‍ ദുര്‍വാശി പിടിച്ച് ഉറങ്ങാതിരിക്കുന്ന കുഞ്ഞുങ്ങളെ ഭയപ്പെടുത്താന്‍ അമ്മമാര്‍ പറയാറുള്ളത്. ഇങ്ങനെ പേടിപ്പിക്കാന്‍ പാടില്ലെന്ന് അറിയാതെയല്ല; ...

Read more

ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്; കരുതല്‍ വേണം

നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുകയാണ്. കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കാണ് കളമൊരുങ്ങുന്നത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഏപ്രില്‍ 6ന് ...

Read more

പൈക്കം മണവാട്ടി ബീവി ഉറൂസ് 3 മുതല്‍

പൈക്ക: പ്രസിദ്ധമായ പൈക്കം മണവാട്ടി ബീവി മഖാം ഉറൂസ് മാര്‍ച്ച് മൂന്ന് മുതല്‍ ഏഴ് വരെ നടക്കും. മൂന്നിന് രാവിലെ 10 മണിക്ക് മഖാം കമ്മിറ്റി പ്രസിഡണ്ട് ...

Read more

സമന്വയത്തിലൂന്നിയ ദര്‍ശനമാണ് ഇന്നിന്റെ ആവശ്യം-മന്ത്രി ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: ഇന്ത്യന്‍ ദേശീയതയുടെ പര്യായമായ മത സൗഹാര്‍ദ്ദവും സഹിഷ്ണുതയും നില നിര്‍ത്താന്‍ സമന്വയത്തിലൂന്നിയ ദര്‍ശനമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും ക്ഷയവും ആസ്പദമാക്കി ...

Read more

കെ.എസ്.ടി.പി. പാതയില്‍ 773 മരങ്ങളില്‍ 37 മരങ്ങള്‍ ഭീഷണിയില്‍

ഉദുമ: കെ.എസ്.ടി.പി. പാതയില്‍ 773 മരങ്ങളില്‍ 37 മരങ്ങള്‍ ഭീഷണിയില്‍. ഇതില്‍ 643 മരങ്ങള്‍ നട്ടതും 130 മരങ്ങള്‍ തനിയെ വളര്‍ന്നതുമാണ്. 'ജീവനാണ് മരം' സന്ദേശമോതി വിവിധ ...

Read more

നാട്ടുഭാഷ മൊഴിയുന്നതില്‍ വലിയ അഭിമാനം-പ്രൊഫ. എം.എ. റഹ്‌മാന്‍

മൊഗ്രാല്‍: നാട്ടുഭാഷ മൊഴിയുന്നതില്‍ അഭിമാനമേ ഉള്ളൂവെന്നും കാസര്‍കോടന്‍ പ്രദേശങ്ങളിലെ നാട്ടുഭാഷകള്‍ ഹൃദയങ്ങളെ ഉണര്‍ത്തുന്ന നന്മ മൊഴികളാണെന്നും ചലച്ചിത്രകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പ്രൊഫ. എം.എ. റഹ്‌മാന്‍ പറഞ്ഞു. അബ്ദുല്ലക്കുഞ്ഞി ...

Read more

ഹസൈനാര്‍ ഹാജി

ആദൂര്‍: ആദൂര്‍ ജുമാമസ്ജിദ് ട്രഷററും കര്‍ഷകനുമായ ആദൂര്‍ ജാറത്തിന് സമീപത്തെ എരിക്കുളം ഇ.കെ ഹസൈനാര്‍ ഹാജി എന്ന ഇച്ചുഡു (85) അന്തരിച്ചു. ഭാര്യ: കുഞ്ഞാലിമ്മ. മക്കള്‍: ഷംസു, ...

Read more

കോട്ട കുഞ്ഞിപ്പ

മൊഗ്രാല്‍: മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പഴയകാല മിന്നുംതാരം കോട്ട ഹൗസില്‍ കോട്ട കുഞ്ഞിപ്പ (75) അന്തരിച്ചു. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് വേണ്ടി കളിക്കളത്തില്‍ നിറഞ്ഞു നിന്ന കാലഘട്ടത്തില്‍ ...

Read more

ഇന്ധന വില വര്‍ധനവ്; ജനശ്രീ അടുപ്പുകൂട്ടി പ്രതിഷേധിച്ചു

കാസര്‍കോട്: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് ജനശ്രീ സുസ്ഥിര മിഷന്റെ നേതൃത്വത്തില്‍ വിദ്യാനഗര്‍ ആദായനികുതി കാര്യാലയത്തിന് മുന്നില്‍ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.