Day: February 27, 2021

പുരോഗമന കലാസാഹിത്യ സംഘം സാംസ്‌കാരിക യാത്രക്ക് സ്വീകരണം നല്‍കി

കാസര്‍കോട്: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സാംസ്‌കാരിക യാത്ര ജില്ലയില്‍ മുപ്പത്തിഅഞ്ചോളം കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. വിവിധ കലാപരിപാടികളോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ...

Read more

ആസ്‌ക് ആലംപാടി അവാര്‍ഡ് സ്വീകരിച്ചു

ആലംപാടി: 2019-ല്‍ നടന്ന സ്വച്ച് ഭാരത് സമ്മര്‍ ഇന്റര്‍ഷിപ്പ് 50 മണിക്കൂര്‍ ശ്രമദാന കാമ്പയിന്റെ ഭാഗമായി, കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയവും യുവജനകാര്യ കായിക മന്ത്രാലയവും നെഹ്‌റു ...

Read more

രാസകീടനാശിനികള്‍ തിരിച്ചെത്തുന്നു

എന്‍ഡോസള്‍ഫാന്‍ പോലെ മാരകമായ കീടനാശിനികള്‍ പതുക്കെ നാടുനീങ്ങിയിരുന്നെങ്കിലും അവ വീണ്ടും സുലഭമായിക്കൊണ്ടിരിക്കയാണ്. രാസ കീടനാശിനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ജൈവ കീടനാശിനികള്‍ ഉപയോഗിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായാണ് ...

Read more

എന്‍.ദേവിദാസിന് ഐ.എ.എസ്

കാസര്‍കോട്: കാസര്‍കോട് മുന്‍ എ.ഡി.എമ്മും കണ്ണൂര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറുമായ എന്‍.ദേവിദാസിന് ഐ.എ.എസ് ലഭിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറായി സേവനം ...

Read more

മാലിക് ദീനാര്‍ പള്ളിയുടെ 1420-ാം സ്ഥാപക വാര്‍ഷികം നടത്തി

തളങ്കര: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെ 1420-ാം സ്ഥാപക വാര്‍ഷികം ഖാസി കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഇസ്ലാംമത പ്രബോധനത്തിന് തുടക്കം ...

Read more

ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

പെര്‍ള: ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു. പെര്‍ളയിലെ ഓട്ടോഡ്രൈവറും സ്വര്‍ഗ സുര്‍ഡേലു സ്വദേശിയുമായ ജനാര്‍ദ്ദനന്‍ (36) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെയാണ് നെഞ്ചുവേദന ...

Read more

ലിയോ ഡിസോസ

കുമ്പള: കുമ്പളയിലെ പഴയകാല വ്യാപാരിയും കുമ്പള ബദിയടുക്ക റോഡിലെ രാജു എന്റര്‍പ്രൈസസ് ഉടമയുമായ ചെട്ടിഗദ്ദെയിലെ ലിയോ ഡിസോസ(74) അന്തരിച്ചു. ഭാര്യ: മില്ലിനിയ ഡിസോസ. മക്കള്‍: റോബര്‍ട്ട് ഡിസോസ, ...

Read more

മോദിയെ അംഗീകരിച്ചാല്‍ ഉള്‍ക്കൊള്ളുമെന്ന് ശോഭ, ഒരു സഖ്യവുമില്ലെന്ന് കെ.സുരേന്ദ്രന്‍; ലീഗ് വിഷയത്തില്‍ ബി.ജെ.പിയില്‍ ഭിന്നസ്വരം

തിരുവനന്തപുരം: മുസ്ലിം ലീഗിനെച്ചൊല്ലി ബി.ജെ.പി. നേതൃത്വം രണ്ട് തട്ടില്‍. മുസ്ലിം ലീഗ് രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണെന്നും അവരുമായി ഒരു തരത്തിലുമുള്ള സഖ്യവുമില്ലെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. ...

Read more

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി വനത്തില്‍ ഉപേക്ഷിച്ചെന്ന പരാതി നാട്ടില്‍ പരിഭ്രാന്തി പരത്തി; പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്ന വിവരമറിഞ്ഞ് കുടുംബം അമ്പരന്നു

കാര്‍വാര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി വനത്തില്‍ ഉപേക്ഷിച്ചെന്ന പരാതി നാട്ടിലാകെ പരിഭ്രാന്തി പരത്തി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്ന വിവരമറിഞ്ഞ് കുടുംബം അമ്പരന്നു. കര്‍ണാടക കാര്‍വാര്‍ യല്ലാപൂര്‍ ...

Read more

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതിയുടെ തീരദേശ ഹര്‍ത്താല്‍ തുടങ്ങി

കാസര്‍കോട്: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മല്‍സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ തുടങ്ങി. വിവിധ മത്സ്യത്തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് ഇന്ന് സംസ്ഥാനത്ത് ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.