Day: February 11, 2021

സജേഷ് വാഴൾപ്പ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായി ചുമതലയേറ്റു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായി സജേഷ് വാഴൾപ്പ് ചുമതലയേറ്റു. കണ്ണൂര്‍ കതിരൂര്‍ സ്വദേശിയാണ്. ഇരിട്ടി ഡി.വൈ.എസ്.പിയായിരുന്നു. അവിടെ നിന്നാണ് കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറ്റം ലഭിച്ചത്. നേരത്തെ വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ ...

Read more

എന്‍.സി.പി നേതാക്കളെല്ലാം കൂട്ടത്തോടെ യു.ഡി.എഫില്‍ വരണം; മാണി സി. കാപ്പനൊപ്പം ശശീന്ദ്രനും സ്വാഗതം-രമേശ് ചെന്നിത്തല

തിരുവനന്തപുരം: എന്‍.സി.പി നേതാക്കള്‍ കൂട്ടത്തോടെ യു.ഡി.എഫിലേക്ക് വരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാണി സി. കാപ്പന്‍ മാത്രമല്ല ശശീന്ദ്രന്‍ ഉള്‍പ്പടെ വന്നാലും സ്വീകരിക്കുമെന്നും ചെന്നിത്തല ...

Read more

കൊല്ലത്ത് പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി;പിതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂരിലെ 45കാരനാണ് അറസ്റ്റിലായത്. പിതാവും സഹോദരന്റെ സുഹൃത്തും ചേര്‍ന്നാണ് ...

Read more

കോഴിക്കോട്ടെ സോളാര്‍തട്ടിപ്പുകേസ്: സരിതക്കും ബിജുരാധാകൃഷ്ണനുമെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്; രണ്ടുപേരുടെയും ജാമ്യം റദ്ദാക്കി

കോഴിക്കോട്: കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികളായ സരിത എസ്. നായര്‍ക്കും ബിജുരാധാകൃഷ്ണനുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഈ കേസില്‍ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും ...

Read more

പതിനഞ്ചുകാരന് ബൈക്കോടിക്കാന്‍ നല്‍കിയ അമ്മക്ക് പൊലീസ് പിഴ ചുമത്തി; പിന്നീട് വിട്ടുകൊടുത്ത ബൈക്ക് വീണ്ടും ഓടിച്ച കുട്ടിക്ക് ദാരുണമരണം, അമ്മക്കെതിരെ കേസ്

മംഗളൂരു: പതിനഞ്ചുകാരന് ബൈക്കോടിക്കാന്‍ നല്‍കിയ അമ്മക്ക് പൊലീസ് പിഴ ചുമത്തുകയും താക്കീത് നല്‍കുകയും ചെയ്തു. ഇനി കുട്ടിക്ക് ഓടിക്കാന്‍ നല്‍കില്ലെന്ന് ഉറപ്പുനല്‍കിയ അമ്മക്ക് പൊലീസ് ബൈക്ക് വിട്ടുകൊടുത്തു. ...

Read more

പടന്നക്കാട്ടെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ച പതിനാലുകാരിയുള്‍പ്പെടെ രണ്ടുകുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റു; കോടതി നിര്‍ദേശപ്രകാരം കേസെടുത്ത് പൊലീസ്

കാഞ്ഞങ്ങാട്: പടന്നക്കാട്ടെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ച പതിനാലുകാരിയുള്‍പ്പെടെ രണ്ടു കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റു. ഇതെത്തുടര്‍ന്ന് മഹിളാമന്ദിരം അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മഹിളാമന്ദിരത്തില്‍ കഴിയുകയായിരുന്ന 14 കാരിയെ കാണാതായിരുന്നു. പിന്നീട് കുട്ടിയെ ...

Read more

തൂങ്ങിമരിക്കാന്‍ ശ്രമിച്ച ഭര്‍തൃമതിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു; ദുരൂഹതയെന്ന് പൊലീസ്

കാഞ്ഞങ്ങാട്: ഭര്‍തൃമതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷാള്‍ അറുത്ത് ബന്ധുക്കള്‍ ആസ്പത്രിയിലെത്തിച്ച അമ്പലത്തറ പാറപ്പള്ളിയിലെ നൗഷീറ (25) യാണ് മരിച്ചത്. ...

Read more

റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച കര്‍ണാടക സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍. ഹുബ്ലി ഹുന്‍സൂര്‍ താലൂക്കിലെ നെല്ലാറു പാള ഹൊസപെന ഹള്ളിയിലെ കെ. ...

Read more

പൊരിച്ച മീനിന്റെ മണംപിടിച്ച് അന്യവീട്ടിലെ അടുക്കളയില്‍ കയറിയ പൂച്ചയുടെ തല ഗ്രില്ലില്‍ കുരുങ്ങി; അഗ്‌നിശമനസേന രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട്: വയറു വിശന്നാല്‍ പൂച്ചക്ക് സ്വന്തം വീട് അന്യവിട് എന്നൊന്നുമില്ല. പൊരിച്ച മീനിന്റെ മണംപിടിച്ച് അന്യ വീട്ടിലെ അടുക്കളയില്‍ കയറി ഭക്ഷണം കഴിച്ച് പള്ള നിറച്ച ശേഷം ...

Read more

ശമ്പളം മുടങ്ങിയതില്‍ മനംനൊന്ത് കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ റെയില്‍വെ പാലത്തില്‍ നിന്ന് നേത്രാവതി പുഴയില്‍ ചാടി ജീവനൊടുക്കി; ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു

മംഗളൂരു: ശമ്പളം മുടങ്ങിയതില്‍ മനംനൊന്ത് കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ റെയില്‍വെ പാലത്തില്‍ നിന്ന് നേത്രാവതി പുഴയിലേക്ക് ചാടി ജീവനൊടുക്കി. ബണ്ട്വാള്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ പുത്തൂര്‍ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.