Day: February 10, 2021

മലപ്പുറത്ത് ആറും നാലും വയസുള്ള കുട്ടികളെ ഭക്ഷണവും വെള്ളവും നല്‍കാതെ ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ടു; പൊലീസെത്തി അവശനിലയിലായിരുന്ന കുരുന്നുകളെ ആസ്പത്രിയിലാക്കി, അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ ആറും നാലും വയസുള്ള കുട്ടികളെ ഭക്ഷണവും വെള്ളവും നല്‍കാതെ ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ട് അച്ഛന്റെയും രണ്ടാനമ്മയുടെയും കൊടും ക്രൂരത. നിലമ്പൂര്‍ മമ്പാടാണ് ഇതര ...

Read more

ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ ടാറ്റാ കോവിഡ് ആസ്പത്രി സ്‌പെഷ്യാലിറ്റി ആസ്പത്രിയാക്കും-മന്ത്രി ശൈലജ

കാസര്‍കോട്: ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വന്നാല്‍ കാസര്‍കോട്ടെ ടാറ്റാ കോവിഡ് ആസ്പത്രി ഒരു സ്‌പെഷ്യാലിറ്റി ആസ്പത്രിയായി ഉയര്‍ത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കാസര്‍കോട് ജനറല്‍ ...

Read more

കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

പൈവളിഗെ: മൂന്ന് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. പൈവളിഗെ മാണിപ്പാടിയിലെ ശിവപ്പനായക്-ജയന്തി ദമ്പതികളുടെ മകന്‍ ത്രിവിക്രമ (21)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില്‍ ...

Read more

മഞ്ചേശ്വരത്ത് വീട്ടില്‍ കവര്‍ച്ച; 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് പത്ത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 5000 രൂപയും കവര്‍ന്നു. മഞ്ചേശ്വരം ഗുഡ്ഡഗിരിയിലെ ഹുസ്‌ന ബാനുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ തിങ്കളാഴ്ച ...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നരംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി; മുഖ്യപ്രതി അറസ്റ്റില്‍, കൂട്ടുപ്രതി മുങ്ങി

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നരംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അബൂബക്കര്‍ സിദ്ദിഖ് എന്നയാളാണ് അറസ്റ്റിലായത്. കേസിലെ ...

Read more

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസ്: മാതാവിന്റെ മരണവിവരമറിഞ്ഞിട്ടും മുഖ്യപ്രതിയായ ടി.കെ പൂക്കോയ തങ്ങള്‍ വന്നില്ല; മഫ്തിയില്‍ കാത്തുനിന്ന പൊലീസുദ്യോഗസ്ഥര്‍ നിരാശരായി

തൃക്കരിപ്പൂര്‍: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ ചന്തേരയിലെ ടി.കെ പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ മഫ്തിയില്‍ കാത്തുനിന്ന പൊലീസുദ്യോഗസ്ഥര്‍ നിരാശരായി. പൂക്കോയ തങ്ങളുടെ മാതാവ് ടി.കെ സൈനബ ...

Read more

ആറുവയസുകാരിയായ മകളെ കെട്ടിയിട്ട് മുളകരച്ചുതേച്ച മാതാപിതാക്കള്‍ അറസ്റ്റില്‍; കുട്ടി സര്‍ക്കാരിന്റെ സംരക്ഷണ കേന്ദ്രത്തില്‍

കാഞ്ഞങ്ങാട്: ആറുവയസുകാരിയായ മകളെ കെട്ടിയിട്ട് മുളകരച്ചുതേച്ച കേസില്‍ പ്രതികളായ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാല്‍ പറമ്പ അംഗണ്‍വാടിക്ക് സമീപം താമസിക്കുന്ന തമ്പി(61), ഭാര്യ ഉഷ(38) എന്നിവരെയാണ് ...

Read more

കര്‍ണാടക സ്വദേശി സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: കര്‍ണാടക സ്വദേശിയെ തളങ്കര കടവത്തെ സഹോദരന്റെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക കിഴക്കന്‍ പുത്തൂര്‍ നെല്ലിയാടി സ്വദേശി ഇല്ല്യാസ് (39) ആണ് മരിച്ചത്. ...

Read more

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച ട്രാന്‍സ്ജെന്‍ഡര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

കണ്ണൂര്‍: തദ്ദേശതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ 36ാം ഡിവിഷനില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. തോട്ടട സമാജ് വാദി കോളനിയിലെ താമസക്കാരിയായ കെ സ്നേഹ(38) ആണ് ...

Read more

കുരുമുളക് പറിക്കുന്നതിനിടെ വീടിന്റെ ടെറസില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

ഉപ്പള: കുരുമുളക് പറിക്കുന്നതിനിടെ വീടിന്റെ ടെറസില്‍ നിന്ന് വീണ് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ഉപ്പള പച്ചിലമ്പാറയിലെ അബ്ദുല്‍റഹ്‌മാന്‍ (64) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് വീടിന്റെ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.