Day: February 9, 2021

രാഘവന്‍ ചേടിക്കാന

നെക്രാജെ: നെല്ലിക്കട്ട നാരായണ ഗുരു മന്ദിരം മുന്‍ പ്രസിഡണ്ടും പൗര പ്രമുഖനുമായ നെക്രാജെ ചേടിക്കാനയിലെ രാഘവന്‍ (74) അന്തരിച്ചു. ചെടേക്കല്‍ കുന്നില്‍ വയനാട്ട് കുലവന്‍ തറവാട് സെക്രട്ടറിയായിരുന്നു. ...

Read more

17 മന്ത്രിമാരെ ഉള്‍പ്പെടുത്തി ബിഹാറിലെ നിതീഷ്‌കുമാര്‍ മന്ത്രിസഭ വികസിപ്പിച്ചു; ബി.ജെ.പിക്ക് 9 മന്ത്രിസ്ഥാനങ്ങള്‍

പാറ്റ്‌ന: ബിഹാര്‍ മന്ത്രിസഭ വീണ്ടും വികസിപ്പിച്ചു. 17 മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് നിതീഷ്‌കുമാര്‍ മന്ത്രിസഭയില്‍ ചൊവ്വാഴ്ച അഴിച്ചുപണി നടത്തിയത്. മുന്നണിയില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ ബി .ജെ.പിക്ക് ഒമ്പത് ...

Read more

തിരുവനന്തപുരത്ത് ബോട്ടും കപ്പലും കൂട്ടിയിടിച്ചു; ഒരാളെ കടലില്‍ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടും കപ്പലും കൂട്ടിയിടിച്ചു. ഇതേ തുടര്‍ന്ന് ഒരാളെ കടലില്‍ കാണാതായി. ചൊവ്വാഴ്ച രാവിലെ തീരത്തുനിന്ന് 70 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ശാഹുല്‍ ...

Read more

രഹ്നഫാത്തിമക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി ഭാഗികമായി പിന്‍വലിച്ചു; കേരളസര്‍ക്കാരിനും ബി.ജെ.പി നേതാവിനും നോട്ടീസ്

ന്യൂഡല്‍ഹി: മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രതികരിക്കാന്‍ രഹ്ന ഫാത്തിമയ്ക്ക് കേരള ഹൈക്കോടതി ഏര്‍പ്പെടുത്തിയ പൂര്‍ണ വിലക്ക് സുപ്രീം കോടതി ഭാഗികമായി പിന്‍വലിച്ചു. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ...

Read more

കുന്താപുരത്ത് ആള്‍ട്ടോകാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

മംഗളൂരു: കുന്താപുരത്ത് ആള്‍ട്ടോകാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മഡ്ഗുദ്ദെ സ്വദേശിയായ കിരണ്‍ മേസ്ത (24), നെരലക്കട്ടയിലെ രവീന്ദ്ര കുമാര്‍ (25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ...

Read more

കാറും പിക്കപ്പ്‌വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു

കുമ്പള: കുമ്പള മാവിനക്കട്ട ദേശീയപാതയില്‍ വാഗ്നര്‍ കാറും പിക്കപ്പ്‌വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. വടകര ചോറോടിലെ ജിതിന്‍ (37), ...

Read more

മൊഗ്രാല്‍പുത്തൂര്‍ അഴിമുഖത്ത് അജ്ഞാത മൃതദേഹം

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ അഴിമുഖത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മണല്‍ തൊഴിലാളികള്‍ മൃതദേഹം കണ്ടത്. 70 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. താടിയും ...

Read more

ജില്ലയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി നാലുപേര്‍ പിടിയില്‍

ആദൂര്‍: ജില്ലയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. കാറില്‍ കടത്തുകയായിരുന്ന 45 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി നാല് കാഞ്ഞങ്ങാട് സ്വദേശികള്‍ അറസ്റ്റിലായി. ഡി.വൈ.എസ്.പി സദാനന്ദന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ...

Read more

രണ്ടാഴ്ചമുമ്പ് നാട്ടില്‍ നിന്ന് മടങ്ങിയ ബെള്ളിപ്പാടി സ്വദേശി റാസല്‍ഖൈമയില്‍ അന്തരിച്ചു

മുളിയാര്‍: ബെള്ളിപ്പാടി സ്വദേശി ബഷീര്‍ (40) റാസല്‍ ഖൈമയില്‍ അന്തരിച്ചു. ആസ്റ്റര്‍ ഫാര്‍മസി ജീവനക്കാരനായിരുന്നു. മരുന്ന് കൈമാറാന്‍ ചെന്ന ബഷീര്‍ തിരിച്ചു വരാത്തത്തിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ...

Read more

ചെങ്കോട്ടയിലെ സംഘര്‍ഷം: നടന്‍ ദീപ് സിദ്ദു അറസ്റ്റില്‍

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദുവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബില്‍ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.